ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ഹൃദയാഘാതവും ക്യാന്‍സറും .ശരിയല്ലാത്ത ജീവിത ശൈലിയാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. എന്നാൽ, ഹൃദയാഘാതത്തേയും ക്യാന്‍സറിനേയും പടിക്കുപ്പുറത്ത് നിര്‍ത്താന്‍ ഇതാ ഒരു ഒറ്റമൂലി. കാബേജാണ് ഈ മിടുക്കന്. ഇത് സ്ഥിരമായി കഴിച്ചാല്‍ ക്യാന്‍സറിനേയും ഹൃദയാഘാതത്തെയും ഒഴിവാക്കാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
ഇതുമാത്രമല്ല കാബേജിന് ഇനിയുമുണ്ട് ഗുണങ്ങള്‍:
വാത സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കു കാബേജ് നല്ല മരുന്നാണ്.
സ്ഥിരമായി ചുവന്ന കാബേജ് കഴിച്ചാല്‍ മറവിരോഗം ഒഴിവാക്കാം.
ആള്‍സറിനെ പ്രതിരോധിക്കാന്‍ കാബേജിന് കഴിയും.
എന്നും കാബേജ് കഴിക്കുന്നതു രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
എന്നും പ്രഭാത ഭക്ഷണത്തോടൊപ്പം കാബേജ് ഉപ്പിട്ടു വേവിച്ച് കഴിച്ചാല്‍
എല്ലാത്തരത്തിലും ഹൃദയപ്രശ്നങ്ങളും ശമിക്കും.
ദഹനപ്രക്രീയ സുഖമമാക്കാന്‍ സ്ഥിരമായി കാബേജ് കഴിച്ചാല്‍ മതി.
എല്ലുകള്‍ക്ക് ബലം നല്കുന്നതിനു സഹായിക്കും.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: