HomeSportsസാഫ് കപ്പ്: പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍; വിജയം ഒന്നിനെതിരെ മൂന്നുഗോളുകൾക്ക്

സാഫ് കപ്പ്: പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍; വിജയം ഒന്നിനെതിരെ മൂന്നുഗോളുകൾക്ക്

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ 12-ാമത് സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. യുവതാരം മന്‍വീര്‍ സിങ്ങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഫൈനലില്‍ മാലദ്വീപാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ മാലദ്വീപിനെ തോല്‍പ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments