HomeHealth Newsസുന്ദരിയായ യുവമോഡല്‍ മേല്‍വസ്ത്രം ഉയര്‍ത്തി മാറ് കാണിച്ച് തെരുവിലൂടെ നടക്കുന്നു ! വീഡിയോ കാണാം !

സുന്ദരിയായ യുവമോഡല്‍ മേല്‍വസ്ത്രം ഉയര്‍ത്തി മാറ് കാണിച്ച് തെരുവിലൂടെ നടക്കുന്നു ! വീഡിയോ കാണാം !

സുന്ദരിയായ യുവ മോഡല്‍ സുന്ദരമായ മാറ് കാണിച്ച്‌ മേല്‍ വസ്ത്രം ഉയര്‍ത്തി തെരുവിലൂടെ നടന്ന് ഏവരെയും ഞെട്ടിച്ചു. ന്യൂയോര്‍ക്ക് നഗരത്തിലൂടെയാണ് പട്ടാപ്പകല്‍ ഈ സുന്ദരി ഇപ്രകാരം യാതൊരു കൂസലുമില്ലാതെ നടന്ന് സാധാരണ പോലെ ഷോപ്പിംഗും മറ്റും നടത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച്‌ യുവാക്കളും രംഗത്തെത്തിയിരുന്നു. എമിലി ബ്ലൂം എന്ന 23കാരിയായ മോഡലാണീ സാഹസത്തിന് ഒരുങ്ങിയിറങ്ങിയത്.

 

 

ലിംഗ സമത്വത്തിന് വേണ്ടിയുള്ള കാംപയിനായ ‘ ഫ്രീ ദി നിപ്പിളിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയായിരുന്നു എമിലി ഇത്തരത്തില്‍ മാറ് പ്രദര്‍ശിപ്പിച്ച്‌ തെരുവിലിറങ്ങിയിരുന്നത്. മാറ് പ്രദര്‍ശിപ്പിക്കാന്‍ പുരുഷനെ പോലെ സ്ത്രീക്കും അവകാശമുണ്ടെന്നാണീ കാംപയിനിന്റെ വക്താക്കള്‍ വാദിക്കുന്നത്. എമിലിയുടെ ഈ ഗ്ലാമര്‍ നടത്തത്തെ ക്യാമറയിലാക്കിയിരിക്കുന്നത് സ്ത്രീകളുട നഗ്നഫോട്ടോകള്‍ എടുക്കുന്നതില്‍ വിദഗ്ധനായ നോര്‍വീജിന്‍ ഫോട്ടോഗ്രാഫറായ പീറ്റര്‍ ഹെര്‍ഗ്രെയാണ്.ഇതു സംബന്ധിച്ച ഫൂട്ടേജ് ഇതുവരെയായിയ നാല് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പീറ്റര്‍ അപ്ലോഡ് ചെയ്തിരുന്ന വീഡിയോ ഈ അടുത്ത കാലത്ത് വീണ്ടും ശ്രദ്ധേയമാവുകയായിരുന്നു.

e1 e2 e3 e4 e5 e6 e7

ദിലീപും മഞ്ജുവാര്യരും സമ്മതിച്ചിട്ടും സല്ലാപം രണ്ടാം ഭാഗം തുടങ്ങാൻ തടസ്സം നിന്നതാര് ?

ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയുന്ന സ്ത്രീകളെ മാത്രം വശീകരിക്കും…. എല്ലാം അടിച്ചു മാറ്റി മുങ്ങും…. ഷിബു വേറെ ലെവലാണ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments