HomeHealth Newsഒരു മീൻ വരുത്തിയ വിന ! യുവതി ആശുപത്രിയിൽ !

ഒരു മീൻ വരുത്തിയ വിന ! യുവതി ആശുപത്രിയിൽ !

തടാകത്തിൽ, പ്രത്യേകിച്ചും മീനുകൾ ഉള്ള തടാകത്തതിൽ കുളിക്കാനിറങ്ങുമ്പോൾ ഇങ്ങനെ ഒരു പണി കിട്ടുമെന്ന് ആ ദമ്പതികൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അതുപോലത്തെ പണിയാണ് ഈ ദമ്പതികൾക്ക് മീനുകൾ കൊടുത്തത്. രാജസ്ഥാനിലെ, തടാകങ്ങളുടെ നഗരമായ ഉദയ്പൂർ ആണ് സംഭവം. നഗരത്തിൽ അവധി ആഘോഷിക്കാൻ എത്തിയ വ്യവസായിയായ രാജ് മേത്തയ്ക്കും ഭാര്യക്കുമാണ് അപൂർവമായ, എന്നാൽ വിശ്വസിക്കാൻ പ്രയാസമുള്ള ഈ അക്കിടി പറ്റിയത്.

 

 

ഉദയ്പൂരിലെ പ്രശസ്തമായ പിച്ചോല തടാകത്തിൽ രാവിലെ കുളിക്കാനിറങ്ങിയതായിരുന്നു ദമ്പതികൾ. അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇവർ ഇവിടെ എത്തിയത്. അതിരാവിലെയായതിനാൽ ആളുകൾ നന്നേ കുറവായിരുന്നു. ഒന്നൊന്നര മണിക്കൂർ തടാകക്കരയിൽ നീന്തി തുടിക്കുന്നതിനിടെ ഇവർ ലൈംഗിക ബന്ധത്തിലും ഏർപ്പെട്ടു. തടാകത്തിലെ വെള്ളത്തിൽ വച്ചാണ് ഇവർ ബന്ധപ്പെട്ടത്. അതാണ് ഇവർക്ക് വിനയായതും. ലൈംഗികബന്ധം കഴിഞ്ഞ ഇവർ പരസ്പരം മാറിയതിനു പിന്നാലെ ഭാര്യയുടെ ജനനേന്ദ്രിയത്തിൽ മൽസ്യം കയറുകയായിരുന്നു.

 

 

മീൻ ഉള്ളിൽ ആയ വിഷമത്തിൽ ഭാര്യയും പുറത്തിറങ്ങാനാവാതെ മീനും ഒരുപോലെ വട്ടം കറങ്ങി. ഭർത്താവ് ചില പണികളൊക്കെ പയറ്റിയെങ്കിലും മീൻ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല, എന്ന് മാത്രമല്ല, അത് കൂടുതൽ ഉള്ളിലേക്ക് കയറുകയും ചെയ്തു. ഇതോടെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തുകയല്ലാതെ ഇവർക്ക് മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ല എന്ന അവസ്ഥയായി. ഒടുവിൽ രാജ് മേത്തയ്ക്ക് ഭാര്യയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. വളരെ നേരമായുള്ള ഇവരുടെ കുളിയും ചേഷ്ടകളും ഇതിനിടെ നാട്ടുകാരിൽ ചിലരുടെ  ശ്രദ്ധയിൽപെട്ടിരുന്നു. അവരിൽ ചിലരുടെ രഹസ്യമായ അന്വേഷണമാണ് യുവതിയുടെ ആശുപത്രിവാസത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവരാൻ കാരണം

 

 

ഇതോടെ, ഇനി വീട്ടിൽ കറി വയ്ക്കാൻ പോലും മീനുമായി യാതൊരു വിധത്തിലും നേരിട്ട്  മുട്ടില്ല  എന്ന തീരുമാനം ഇവർ എടുക്കാനാണ് സാധ്യത. ഏതായാലും ഇതൊരു പാഠമാണ്. സ്വിമ്മിങ് വസ്ത്രങ്ങൾ ഇല്ലാതെ കുളിക്കാനും നീന്താനും ഇറങ്ങുന്ന സ്ത്രീകൾ സൂക്ഷിച്ചാൽ നന്നായിരിക്കും.

മരിക്കുന്നതിന് മുൻപ് സണ്ണി ലിയോണിന് ഒരാളോടൊപ്പം അഭിനയിക്കണം; ആരാണത് ?

യുവതിയുടെ ശരീരം വിട്ടൊഴിയുന്ന ആത്മാവ് ! ആശുപത്രിയിലെ സിസിടിവി യിൽ പതിഞ്ഞ അത്ഭുതദൃശ്യം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments