HomeNewsVideo-Newsയുവതിയുടെ ശരീരം വിട്ടൊഴിയുന്ന ആത്മാവ് ! ആശുപത്രിയിലെ സിസിടിവി യിൽ പതിഞ്ഞ അത്ഭുതദൃശ്യം !

യുവതിയുടെ ശരീരം വിട്ടൊഴിയുന്ന ആത്മാവ് ! ആശുപത്രിയിലെ സിസിടിവി യിൽ പതിഞ്ഞ അത്ഭുതദൃശ്യം !

ഇപ്പോൾ പ്രേതങ്ങൾ ട്രെൻഡിങ്ങാകുന്നത് സമൂഹമാധ്യമത്തിലൂടെയാണ്. പ്രേതങ്ങളെക്കുറിച്ചുള്ള കഥകൾക്കും ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ ആരാധകരേറെയാണ്. കഴിഞ്ഞയാഴ്ചയാണ് അപകട സ്ഥലത്തു രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ആത്മാവിന്റെ സാന്നിധ്യം ദൃശ്യമായിട്ടുള്ള ഫോട്ടോ ഫേസ്ബുക്കിലും മറ്റും പരന്നത്. അതിനു പുറകെയിതാ സമാനമായൊരു വിഡിയോ ചൈനയിൽ നിന്നും പുറത്തു വന്നിരിക്കുന്നു. മരിച്ചു കിടക്കുന്ന യുവതിയുടെ ശരീരത്തിൽ നിന്നും വെളുത്ത രൂപം പറന്നുയരുന്നതാണ് വിഡിയോയിൽ ദൃശ്യമാകുന്നത്.

https://youtu.be/1sS5zDjxaMY

സ്ത്രീയുടെ ശരീരത്തിൽ നിന്നും ഉയർന്നു വരുന്നത് ആത്മാവാണെന്നാണ് ഭൂരിഭാഗം പേരുടെയും വാദം. ആശുപത്രിക്കുള്ളിലെ ഇരുട്ടുനിറഞ്ഞ മുറിയിൽ ഒരു കട്ടിലിൽ മുഴുവനായി വെള്ള പുതച്ചു കിടക്കുന്ന രൂപത്തെയാണ് ആദ്യം കാണുക. പെട്ടെന്നതാ ആ സ്ത്രീ ശരീരത്തിൽ നിന്നും ഒരു വെളുത്ത പുക പറന്നുയരുന്നു, ശേഷം അതു വായുവിൽ അപ്രത്യക്ഷമാകുന്നു. ഇതാണ് വീഡിയോയിൽ ഉള്ളത്. ആ വീഡിയോ കാണാം

പ്ലസ് ടു വിദ്യർത്ഥിനിക്ക് മൂന്നുവർഷമായി നിരന്തര ബലാൽസംഗം; അയൽവാസിയായ പ്രതിയെ പിടികൂടിയത് നാടകീയമായി !

പുതിയ വീട് പണി തീരുംമുൻപേ ബാങ്ക് ജപ്തി ചെയ്തു; പ്രായപൂർത്തിയായ പെൺമക്കളുമായി ബിജു തെരുവോരത്ത്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments