HomeHealth Newsകിടപ്പറയിൽ ഭർത്താവിനൊപ്പം തന്റെ കൂട്ടുകാരിയെ കണ്ട ഭാര്യ ചെയ്ത ക്രൂരത !

കിടപ്പറയിൽ ഭർത്താവിനൊപ്പം തന്റെ കൂട്ടുകാരിയെ കണ്ട ഭാര്യ ചെയ്ത ക്രൂരത !

ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഭാര്യ കണ്ടത് തന്റെ കൂട്ടുകാരിക്കൊപ്പം കിടക്ക പങ്കിടുന്ന തന്റെ ഭർത്താവിനെ. ഏതൊരു ഭാര്യയും ഇതു കാണുന്ന ഉടനെ ഫലം വയ്ക്കുകയും ആളുകളെ വിളിച്ചു കൂട്ടുകയും ഒക്കെ ചെയ്യും. അല്ലെങ്കിൽ മിനിമം ഭർത്താവിനിട്ടു രണ്ടെണ്ണം എങ്കിലും കൊടുക്കും. എന്നാൽ ഈ വീട്ടമ്മ വ്യത്യസ്തയാണ്. അത്തരം ഒരു പണിയാണ് ഇവർ തന്റെ കള്ളൻ ഭർത്താവിന് കൊടുത്തത്.

 

കംപ്യൂട്ടർ എൻജിനീയറാണ് ഭാര്യ. ഭർത്താവ് ഉയർന്ന കമ്പനിയിൽ സെയിൽസ് മാനേജരും. ഇവരുടെ ചുറ്റും ഒരു സൗഹൃദ വലയം തന്നെയുണ്ട്. അതിൽ ഭാര്യയുടെ കൂട്ടുകാരികളും പെടും. സെയിൽസ് മാനേജർ ആയതു കൊണ്ട് ഭർത്താവിന് എന്നും ഓഫീസിൽ പോകേണ്ട. ഭാര്യക്കാണെങ്കിൽ ഫുൾ ഡ്യൂട്ടിയും. വലിയ കുഴപ്പമില്ലാതെ അങ്ങിനെ പോകുമ്പോഴാണ് ഭാര്യക്ക് ചില സംശയങ്ങൾ തലപൊക്കിയത്. തന്റെ ഭർത്താവിന് തന്റെ ഒരു കൂട്ടുകാരിയുമായി വഴിവിട്ട ചില ബന്ധങ്ങളില്ലേ? സംശയം കൂടിയപ്പോ ഭർത്താവ് വീട്ടിലുള്ള ഒരു ദിവസം ഭാര്യ ലീവ് എടുത്ത് നേരത്തെ വീട്ടിൽ വന്നു. കണ്ട കാഴ്ച പ്രത്യേകം പറയേണ്ടല്ലോ. ലീവ് എടുത്ത തന്റെ കൂട്ടുകാരിയുമായി ഭർത്താവ്…….

 
ആദ്യം പൊട്ടിത്തെറിക്കാൻ തോന്നിയെങ്കിലും അവർ സ്വയം നിയന്ത്രിച്ചു. ഇതിനിടെ ഭാര്യ എല്ലാം കണ്ടുവെന്ന് മനസ്സിലാക്കിയ ഭർത്താവ് ഭാര്യയോട് ക്ഷമയും ചോദിച്ചു മിടുക്കനായി. ഒന്നും സാരമില്ലെന്നും ഇനി ഈ തെറ്റു ആവർത്തിക്കരുതെന്നും ഭാര്യ പറഞ്ഞതോടെ കാര്യങ്ങൾ ശുഭം. പക്ഷെ ഭാര്യയുടെ കണക്കുകൂട്ടൽ മറ്റൊന്നായിരുന്നു.

 

പതിവുപോലെ അന്നും രാത്രിയിൽ ഭക്ഷണം കഴിച്ച് ഇരുവരും ഉറങ്ങാൻ കിടന്നു. ഭർത്താവ് ഉറങ്ങി എന്നു മനസ്സിലാക്കിയ ഭാര്യ താൻ കരുതിക്കൂട്ടിയ കാര്യങ്ങൾ ഭംഗിയായി നടപ്പാക്കി. മറ്റൊന്നുമല്ല. അയൺ ബോക്സിന്റെ വയർ മുറിച്ചശേഷം കറണ്ടിൽ കുത്തിയ ഭാര്യ അതു ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ അമർത്തിപ്പിടിച്ചു. ഒരു വട്ടമല്ല, പലവട്ടം. ഭർത്താവ് മരിക്കാതിരിക്കാനും അവർ ശ്രദ്ധിച്ചു എന്നു വേണം കരുതാൻ. പലവട്ടം കരണ്ടു പ്രവഹിച്ചതോടെ അവശനായ ഭർത്താവിനെ ഭാര്യ തന്നെ ആശുപത്രിയിയിലുമാക്കി. പക്ഷെ ഭാര്യ ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. ഭർത്താവിനോട് ഉദ്ദാരണ ശേഷി പൂർണമായും നഷ്ടമായി. വളരെക്കാലത്തെ ചികിത്സ കൊണ്ടു മാത്രമേ ഇനി അതു തിരിച്ചു കിട്ടൂ. അതു സാരമില്ലന്നും ഭർത്താവിന് കൊടുക്കാൻ പറ്റിയ ഏറ്റവും മാന്യമായ ശിക്ഷയാണിതെന്നും കാത്തിരിക്കാൻ താൻ തയ്യാറാണെന്നും കൂടി അവർ പറയുന്നു.

നമ്മുടെ വീട്ടമ്മമാർ അവിഹിതബന്ധങ്ങളിൽ കുടുങ്ങുന്നത് എന്തുകൊണ്ട്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ !

 

അവൾ കിടപ്പറയിൽ ഉഴപ്പുന്നുണ്ടോ? അത് വെറുതെയല്ല; ഇതാ അതിന്റെ കാരണങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments