HomeHealth NewsWomenഅവൾ കിടപ്പറയിൽ ഉഴപ്പുന്നുണ്ടോ? അത് വെറുതെയല്ല; ഇതാ അതിന്റെ കാരണങ്ങൾ !

അവൾ കിടപ്പറയിൽ ഉഴപ്പുന്നുണ്ടോ? അത് വെറുതെയല്ല; ഇതാ അതിന്റെ കാരണങ്ങൾ !

നിങ്ങള്‍ കാര്യങ്ങളെ വേണ്ടരീതിയില്‍ കാണുന്നില്ലെങ്കില്‍ കുടുംബ ജീവിതം തകരും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ നിസാരമെന്നു നമ്മള്‍ ചിന്തിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ പ്രധാന്യമുണ്ട്‌. ഇത്തരത്തില്‍ പ്രധാന്യമേറിയ കാര്യങ്ങളില്‍ ഒന്നാണു മികച്ച കിടപ്പറ. മിക്കപ്പോഴും ഇക്കാര്യത്തില്‍ സ്‌ത്രീകള്‍ ഉഴപ്പികളായിരിക്കുമെന്ന്‌ പറയാറുണ്ട്‌. എന്നാല്‍ ഇതിനു പിന്നില്‍ വ്യക്‌തമായ ചില കാരണങ്ങളുണ്ടാകും. ഇവ തിരിച്ചറിഞ്ഞു പരിഹരിച്ചാല്‍ നിങ്ങള്‍ക്കിടയിലെ ബന്ധം ദൃഢമാക്കാം.

 

 

1, സ്‌ത്രീകള്‍ക്ക്‌ ശരീരം മാത്രമല്ല മനസുകൂടിയാണ്‌ സെകസ്‌. അതുകൊണ്ടു തന്നെ മനസും ശരീരവും പൂര്‍ണ്ണമായി സന്തോഷത്തിലായാല്‍ മാത്രമേ സ്‌ത്രീകള്‍ സെക്‌സിനു തയാറാകറുള്ളു. ഭര്‍ത്താവുമായി മനസില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പോലും അവര്‍ ഇതിന്‌ തയാറാകില്ല.
2, ടെന്‍ഷന്‍ ഉണ്ടെങ്കില്‍ സത്രീകള്‍ സെക്‌സില്‍ നിന്ന്‌ ഒഴിഞ്ഞുമാറും.
3, നിരവധി കാര്യങ്ങള്‍ ഒരുമിച്ചു ചെയ്‌തു തീര്‍ക്കേണ്ടി വരുമ്പോള്‍ ഇവര്‍ കിടപ്പറ കാര്യങ്ങളില്‍ മടുപ്പ്‌ പ്രകടിപ്പിക്കും.
4, നിങ്ങള്‍ കിടപ്പറയില്‍ മാത്രം ഭാര്യയേ സ്‌നേഹിക്കുന്ന ഭര്‍ത്താവാണോ എങ്കില്‍ ഉറപ്പിച്ചോളു അവള്‍ കിടപ്പറയില്‍ ഉഴപ്പും.
5, ചിലര്‍ക്ക്‌ സെക്‌സിനോടുള്ള താല്‍പ്പര്യം ക്രമേണ കുറഞ്ഞു വന്നേക്കാം. ഹോര്‍മോണ്‍ വ്യതിയാനവും ഇതിന്‌ കാരണമാകും.
6, സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷത ബോധം സ്‌ത്രീകളെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്നു.
7,മിക്ക സ്‌ത്രീകളും ഭര്‍ത്താവിനോടുള്ള ദേഷ്യം പ്രകടിപ്പിക്കാനായി സെക്‌സ് നിഷേധിക്കാറുണ്ട്‌.
8, ചില സ്‌ത്രീകള്‍ക്ക്‌ ജീവിതം തന്നെ മടുത്തിട്ടുണ്ടാകും.
9, വയസായി ഇനി ഇതിന്റെ ഒന്നു കാര്യമില്ല എന്നു ചിന്തിക്കുന്നവരും കുറവല്ല.
10 ഭര്‍ത്താവ്‌ കിടപ്പറയില്‍ ക്രൂരനാണെങ്കില്‍ സ്‌ത്രീകള്‍ സെക്‌സില്‍ നിന്ന്‌ ഒഴിഞ്ഞു മാറും.
11, ഭര്‍ത്താവ്‌ എപ്പോഴും കുറ്റപ്പെടുത്തുന്നതും കളിയാക്കുന്നതും സ്‌ത്രീകളെ കിടപ്പറയില്‍ ഉഴപ്പിയാക്കും.
12, ചിലപ്പോള്‍ നിങ്ങളുടെ സ്‌ഥിരം രീതികള്‍ അവളെ മടുപ്പിക്കുന്നുണ്ടാകും.
13, പങ്കാളിയോടുള്ള താല്‍പ്പര്യക്കുറവ്‌ പലപ്പോഴും സ്‌ത്രീകളെ സെക്‌സില്‍ നിന്നു പിന്തിരിപ്പിക്കും.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments