HomeHealth Newsസ്തനവലിപ്പം കൂടുതലോ ? വലിയ സ്തനമുള്ള സ്ത്രീകളെ ഭയപ്പെടുത്തുന്ന ഒരു പഠനം !

സ്തനവലിപ്പം കൂടുതലോ ? വലിയ സ്തനമുള്ള സ്ത്രീകളെ ഭയപ്പെടുത്തുന്ന ഒരു പഠനം !

സ്ത്രീകൾ സ്തനം, സൗന്ദര്യത്തിന്റെ പ്രധാനഘടകമാണെന്നു കരുതുന്നു. അതുകൊണ്ടു തന്നെ ഇവയുടെ വലുപ്പം കൂട്ടാനുള്ള ശ്രമങ്ങളും സ്ത്രീകള്‍ നടത്താറുണ്ട്. എന്നാല്‍ സ്തനവലുപ്പം കൂടുതലുള്ള സ്ത്രീകളില്‍ കുറഞ്ഞവരെ അപേക്ഷിച്ച് 5 വര്‍ഷം വരെ ആയുസ് കുറവായിരിക്കും എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇവ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ആയുസ് കുറയാന്‍ കാരണമായി പറയുന്നത്. വലിപ്പവും കൂടിയ സ്ഥാന നിമിത്തമുണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ ഇവയാണ്:

 

ഇത്തരക്കാരില്‍ കഴുത്ത്, ഷോള്‍ഡര്‍ എന്നിവയ്ക്ക് അതിശക്തമായ വേദന അനുഭവപ്പെടും. ഈ വേദന ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ ഒപ്പം ഉണ്ടാകും.

സ്തനവലുപ്പം കൂടുതലുള്ള സ്ത്രീകള്‍ക്കു സ്ഥിരമായി നടുവേദന ഉണ്ടാകും എന്നും പഠനം പറയുന്നു.
ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.

സ്തനവലുപ്പം കൂടുന്നത് ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. ഇതു പലശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

സ്തനവലുപ്പം നെഞ്ചിലെ മര്‍ദ്ദം ഉയര്‍ത്തുന്നു ഇതു ശ്വാസതടസത്തിനു കാരണമാകും.

എസ്.ഐയുടെ പതിനഞ്ചു വയസുള്ള മകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തി; പിടിയിലായത് രണ്ട് എസ്ഐമാരുടെ മക്കൾ !

കെന്നത്തിന്റെ ജീവിതം തകർത്ത ആ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഒടുവിൽ അദ്ദേഹത്തെ കോടീശ്വരനാക്കി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments