HomeFaithപള്ളി ആക്രമിച്ചശേഷം ക്രിസ്തുവിനെ തള്ളിപ്പറയില്ല എന്നുപറഞ്ഞ 3 സ്ത്രീകളോട് മതഭ്രാന്തന്മാർ ചെയ്യുന്ന ക്രൂരത !! ...

പള്ളി ആക്രമിച്ചശേഷം ക്രിസ്തുവിനെ തള്ളിപ്പറയില്ല എന്നുപറഞ്ഞ 3 സ്ത്രീകളോട് മതഭ്രാന്തന്മാർ ചെയ്യുന്ന ക്രൂരത !! വീഡിയോ കാണാം

ലോകമെങ്ങും സഭയ്‌ക്കെതിരെയും ക്രിസ്ത്യാനികൾക്കെതിരെയും അടിക്കടി അക്രമങ്ങൾ നടക്കുകയാണ്. എന്നാൽ,നാഥനായ ക്രിസ്തുവിനെ തള്ളി പറയുവാൻ സാധിക്കുമോ ? ബൈബിൾ പറയുന്നു, അന്ത്യനാളുകളിൽ അതുസംഭവിക്കുമെന്നും തള്ളിപറയാത്തവർ ക്രിസ്തുവിൽ രക്തസാക്ഷികളും ആകുമെന്ന്. ലോകത്തിൽ ഇതിന്ടെ മാറ്റോലികൾ ആരംഭിച്ചിരിക്കുന്നു. ക്രിസ്തീയ ആരാധനാലയത്തിൽ മതഭ്രാന്തന്മാർ കയറി പുരോഹിതനെ ആദ്യം കൊലപ്പെടുത്തി. തുടർന്നു ക്രിസ്തുവിനെ തള്ളി പറയുന്നവർക്ക് രക്ഷപെടാം എന്നുപറഞ്ഞപ്പോൾ മൂന്നു പേര് ഒഴികെ എല്ലാവരും ജീവനും കൊണ്ട് പുറത്തേക്ക് ഒാടി. ഓടാതെ അവശേഷിച്ച മൂന്നു സ്ത്രീകളോട് ഭീകരർ ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ എന്നപേരിൽ പ്രചരിക്കുന്ന വീഡിയോയാണിത്.

bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments