വളരെ സാധാരണയായി കാണുന്ന ആരോഗ്യപ്രശ്നമാണ് സന്ധിവേദന അഥവാ ആര്‍ത്രൈറ്റിസ്. രോഗം എന്നതിലുപരി ഇതൊരു രോഗലക്ഷണമാണ്. പലതരം രോഗങ്ങളുടെ ഭാഗമായി സന്ധിവേദന ഉണ്ടാകാം. സന്ധികളിലെ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനം മൂലം എല്ലുകള്‍ തമ്മില്‍ ഉരയുന്നതാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് രോഗത്തിന് പ്രധാന കാരണം എന്നാണു ആധുനിക ശാസ്ത്രം പറയുന്നത്. എന്നാൽ, ഇത് വലിയ തട്ടിപ്പാണെന്നാണ് പ്രസിദ്ധ ആയുർവേദ വൈദ്യനായ മോഹനൻ വൈദ്യൻ പറയുന്നത്. വീഡിയോ കാണാം.
സന്ധിവേദനയെയും തേയ്മാനത്തെയും മരുന്നുകൾ ക്യാൻസറാക്കി മാറ്റാതിരിക്കാൻ, ഇതാ മോഹനൻ വൈദ്യന്റെ ഒരു അത്യുഗ്രൻ ചികിത്സ !!
RELATED ARTICLES