HomeFaithനോട്ടുനിരോധനം: ബൈബിൾ നേരത്തെ പ്രവചിച്ചത് സത്യമാകുന്നു ! നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ബൈബിൾ പറയുന്ന,...

നോട്ടുനിരോധനം: ബൈബിൾ നേരത്തെ പ്രവചിച്ചത് സത്യമാകുന്നു ! നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ബൈബിൾ പറയുന്ന, ഇനി നടക്കാനിരിക്കുന്ന കാര്യങ്ങൾ ഇവയാണ്….!

ഇപ്പോഴത്തെ നോട്ട് നിരോധനവും ബൈബിളുമായി ബന്ധമുണ്ടോ? ഉണ്ട് എന്നുതന്നെയാണ് വിദഗ്ദർ പറയുന്നത്. വെളിപ്പാട് പുസ്തകത്തിൽ 13 ആം അധ്യായത്തിൽ 16 മുതൽ 18 വരെയുള്ള വാക്യങ്ങളിൽ ഇങ്ങനെ പറയുന്നു: സർവ ലോകത്തെയും അടക്കി ഭരിക്കുന്ന ഭരണാധികാരിയായി എതിർക്രിസ്തു വരുമെന്നും അവന്റെ വാഴ്ചയിൽ സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുവാൻ മൃഗത്തിന്റെ (എതിർക്രിസ്തു) പേരോ പേരിന്റെ സംഖ്യയോ ( 666 ) കൈമേലോ നെറ്റിമേലെയോ ഏൽക്കാത്ത ആർക്കും കഴിയുകയില്ല. അവിടെ കറൻസി അല്ല ആവശ്യം.

 

 

 
2020 നുള്ളിൽ ഈ 666 RF ID CHIP വലിയവരുടെ ഇടതു കയ്യിൽ ഇൻജെക്ട് ചെയ്തു വെക്കുന്നതിനു വേണ്ടി നമുക്കെല്ലാം ക്യു നിൽക്കേണ്ടി വരും, റേഷൻ കാർഡ് , പാസ്പോർട് ,സർട്ടിഫിക്കറ്റ് , തുടങ്ങി എല്ലാം ആധാറുമായി ബന്ധിപ്പിച്ചുകൊണ്ട് ഈ ഡിജിറ്റൽ കോഡ് ഈ ചിപ്പിൽ വരുത്തും, ജനിക്കുന്ന കുട്ടിക്ക് വാക്‌സിനോടൊപ്പം RF ID CHIPP ഞെറ്റിയിൽ സെറ്റു ചെയ്യണം എന്ന നിയമം വരും. പിന്നെ പണം മാറ്റുന്നതും എല്ലാം ഈ ശരീരത്തിൽ സെറ്റ് ചെയ്ത ചിപ്പിലൂടെ ആയിരിക്കും.

 

 

 

മൻ കി ബാത്തിൽ പ്രധാനമന്ത്രി അവസാനം തുറന്നു സമ്മതിച്ചു. നോട്ടു നിരോധനം അഴിമതിയെക്കാൾ ഉപരി ഡിജിറ്റൽ പണമിടപാടിന് വേണ്ടി ആയിരുന്നു എന്ന്. അന്താരാഷ്ട്ര നിയമങ്ങൾ ലോകം ഭരിക്കുന്നവർ പറയുമ്പോൾ ഇന്ത്യയിലെ ഒരു ഭരണാധികാരികൾക്കും അനുസരിക്കാതിരിക്കാൻ കഴിയില്ല എന്ന് മനസിലാക്കുക. ലോകത്ത്‌ ഒറ്റ ഭരണത്തിന്റെ നിയമം അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്‌. അടുത്ത് എല്ലാ മേഖലകളിലും സർക്കാർ സ്ഥാപനങ്ങളും വിദേശ കമ്പനിയുടെ നിയന്ത്രണത്തിൽ ആകും, എന്നാൽ ഗവണ്മെന്റ്, 100 % വിദേശ നിക്ഷേപം എല്ലാ മേഖലയിലും വിട്ടു കൊടുത്തുകൊണ്ട് വൻകിട കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് വരാൻ സൗകര്യം ഒരുക്കി കൊടുത്തു.

 

 
എല്ലാ സംസ്ഥാന സർക്കാരുകളുടെയും അധികാരവും മോട്ടോർ വാഹന വകുപ്പ് , വാട്ടർ അതോറിറ്റി പോലുള്ള എല്ലാ ഡിപ്പാർട്മെന്റും കേന്ദ്ര സർക്കാരിന്റെ കീഴിൽ പോയി ഇത് വിദേശ കമ്പനികൾ നിയന്ത്രിക്കും. ജനങ്ങളുടെ പണം മുഴുവൻ ഡിജിറ്റൽ ആക്കി ബാങ്കിങ് സെർവർ അവർ നിയന്ത്രിക്കും, എന്നാൽ അമേരിക്ക പോലുള്ളവരുടെ കടത്തിന്റെ ആഴം കുറക്കണമെങ്കിൽ എല്ലാ ലോകത്തും ഡിജിറ്റൽ കറൻസി വന്നാൽ കഴിയുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യങ്ങളുടെയും മതങ്ങളുടെയും കറൻസിയുടെയും മതിൽ കെട്ടുകൾ തകർത്തു കൊണ്ട് ലോകത്ത്‌ ഒറ്റ നിയമം വരുത്തി ഒറ്റ മതവും, ഒറ്റ ഭരണവും, ഒറ്റ കറൻസിയും ആകുന്ന കാലം വിദൂരമല്ല.

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments