7 കുട്ടികളും മരണപ്പെട്ടു; എട്ടാമത്തെ കുഞ്ഞിനെ ദൈവം അത്ഭുതകരമായി രക്ഷിച്ച അനുഭവം; വട്ടായിലച്ചന്റെ ധ്യാനത്തിൽ നടന്ന അത്ഭുതം; വീഡിയോ കാണാം

240

ആദ്യമുണ്ടായ 7 കുട്ടികളും മരണപ്പെടുകയും എട്ടാമത്തെ കുഞ്ഞിനെ അത്ഭുതകരമായി ദൈവം രക്ഷിക്കുകയും ചെയ്ത അനുഭവം പങ്കുവച്ച് ദമ്പതികൾ. ആദ്യമുണ്ടായ 7 കുട്ടികളും ഉണ്ടായി നാലോ അഞ്ചോ മാസത്തിനുള്ളിൽ മരണപ്പെടുകയായിരുന്നു. എട്ടാമതും കുട്ടി ഉദരത്തിൽ ജനിച്ചശേഷം അഭിഷേകാഗ്നി കൺവൻഷനിൽ വച്ചുണ്ടായ അത്ഭുതം ദമ്പതികൾ വരിക്കുന്ന വീഡിയോ കാണാം.