HomeCinemaനടി മീര നന്ദന്റെ പ്രതിശ്രുത വരൻ ശ്രീജുവിനു നേരെ സോഷ്യൽ മീഡിയ ആക്രമണം

നടി മീര നന്ദന്റെ പ്രതിശ്രുത വരൻ ശ്രീജുവിനു നേരെ സോഷ്യൽ മീഡിയ ആക്രമണം

നടി മീര നന്ദന്റെ പ്രതിശ്രുത വരൻ ശ്രീജുവിനു നേരെ സോഷ്യൽ മീഡിയ ആക്രമണം. അടുത്തിടെയാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയത്തിന് ശേഷം മീര ശ്രീജുവുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിന് പിന്നാലെ വലിയ അപമാനങ്ങളും ബോഡി ഷെയ്‌മിങ്ങുമാണ് ശ്രീജുവിന്‌ നേരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്. ശാരീരികമായി അപമാനിക്കുന്ന തരത്തിലുമാണ് ശ്രീജുവിനെതിരെ ഉയരുന്ന കമന്റുകള്‍. അതിനിടയില്‍ മീരയെയും ശ്രീജുവിനെയു എം പിന്തുണച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഇത്ര വൃത്തികെട്ട രീതിയില്‍ ഒരാളെ അപമാനിക്കാൻ മലയാളികള്‍ക്ക് മാത്രമേ കഴിയു എന്നുള്ള കമന്റുകളും കാണാം. ഇതുവരെയും താരം ഇത്തരം ബോഡി ഷെയ്മിങ്ങിനോട് പ്രതികരിച്ചിട്ടില്ല.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments