HomeCinemaMovie Newsഅനുവാദം ചോദിക്കാതെ തോളിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച ആരാധകനോട് വിദ്യ ബാലന്റെ അതിരൂക്ഷ പ്രതികരണം ഇങ്ങനെ...

അനുവാദം ചോദിക്കാതെ തോളിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച ആരാധകനോട് വിദ്യ ബാലന്റെ അതിരൂക്ഷ പ്രതികരണം ഇങ്ങനെ !!

തന്റെ അനുവാദം ചോദിക്കാതെ തോളിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച ആരാധകനോട് അതിരൂക്ഷമായി പ്രതികരിച്ച് വിദ്യ ബാലൻ. നടിമാർ ആരുടേയും പൊതുസ്വത്തല്ലെന്ന് വിദ്യ പൊട്ടിത്തെറിച്ചു. പുതിയ ചിത്രം ബീഗം ജാന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകൻ ശ്രീജിത്ത് മുഖർജിക്ക് ഒപ്പം കൊൽക്കത്തയിൽ എത്തിയതായിരുന്നു വിദ്യ. കൊൽക്കത്ത വിമാനത്തവളത്തിൽ ഒരാൾ വിദ്യയെ സമീപിക്കുകയും ചിത്രമെടുക്കണമെന്ന ആവശ്യപ്പെടുകയും ചെയ്തു. ആയാളുടെ ആവശ്യം വിദ്യ നിരസിച്ചപ്പോൾ തോളിൽ കൈയിട്ട് ചിത്രമെടുക്കാൻ ശ്രമിച്ചു. ഇതിൽ ക്ഷുഭിതയായ വിദ്യ അയാളെ തട്ടിമാറ്റി നടന്നകന്നു. ഇത് ഏറെ ചർച്ചയായി.

 

 

 

ഇതോടെ വിശദീകരണവുമായി വിദ്യ ബാലൻ രംഗത്തെത്തി. ”ഒരാളുടെ സ്വകാര്യതയിൽ അതിക്രമിച്ചു കയറാൻ മറ്റൊരാൾക്ക് അവകാശമില്ല. അനുവാദമില്ലാതെ ഒരാൾ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചാൽ ഒരു സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ദേഷ്യം വരും. നടിമാർ പൊതുസ്വത്തല്ലെന്ന് എല്ലാവരും മനസ്സിലാക്കണം. അവർ പറഞ്ഞു.

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments