HomeNewsLatest Newsനിയമസഭയില്‍ അരനൂറ്റാണ്ട് തികയ്ക്കുന്ന കെഎം മാണിക്ക് സഭയുടെ ആദരം; മാണി ആർക്കും മാറ്റി നിർത്താനാവാത്ത പ്രമാണിയെന്നു...

നിയമസഭയില്‍ അരനൂറ്റാണ്ട് തികയ്ക്കുന്ന കെഎം മാണിക്ക് സഭയുടെ ആദരം; മാണി ആർക്കും മാറ്റി നിർത്താനാവാത്ത പ്രമാണിയെന്നു പിണറായി

നിയമസഭയില്‍ അരനൂറ്റാണ്ട് തികയ്ക്കുന്ന കെഎം മാണിക്ക് അനുമോദനം. നിയമസഭ തന്റെ അമ്മതൊട്ടിലൊന്ന് കെ എം മാണി.ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ നേട്ടമാണിത്. ആര്‍ക്കും മാറ്റിനിര്‍ത്താനാവാത്ത പ്രമാണിയാണ് മാണിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തന്റേതായ ആശയപരിസരം സൃഷ്ടിച്ച വ്യക്തിയാണ് കെഎം മാണിയെന്നും നിയമസഭയിലെത്തുന്ന പുതിയ സാമാചികര്‍ക്ക് പാഠശാലയാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments