HomeCinemaMovie Newsനിരന്തരം വഞ്ചിക്കപ്പെട്ടു; പലരും എന്റെ ശരീരം ആവോളം ആസ്വദിച്ചു.... ജീവിതം ഇങ്ങനെയാക്കിയ നടിയെക്കുറിച്ച് സണ്ണി ലിയോൺ...

നിരന്തരം വഞ്ചിക്കപ്പെട്ടു; പലരും എന്റെ ശരീരം ആവോളം ആസ്വദിച്ചു…. ജീവിതം ഇങ്ങനെയാക്കിയ നടിയെക്കുറിച്ച് സണ്ണി ലിയോൺ തുറന്നു പറയുന്നു !

ബോളിവുഡ് ലോകത്തെ അപ്‌സര സുന്ദരിയാണ് സണ്ണി ലിയോണ്‍. മോഡലിങ് രംഗത്ത് അരങ്ങേറ്റം കുറിച്ച് നീലച്ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തി ഇന്ന് ബോളിവുഡ് സിനിമയില്‍ ഇടം നേടിയ നടിയുടെ പിന്നിട്ട വഴികള്‍ അത്ര സുഖകരമായിരുന്നില്ല. അതിനെക്കുറിച്ച് അവർ തുറന്നു പറയുന്നു.

 
മോഡലിങ് രംഗത്ത് വന്നപ്പോള്‍ എനിക്കാരും വലിയ പരിഗണന നല്‍കിയിരുന്നില്ല. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന കാലത്ത് നിരന്തര ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സണ്ണി ലിയോണ്‍ പറയുന്നു. മോഡലിംഗ് മേഖലയിലെ പലരും തന്നെ ചതിച്ചു. പലരും ശരീരം ആവോളം ആസ്വദിച്ചു. ഇങ്ങനെ മോഡലിംഗ് ചെയ്യുന്നതിനേക്കാള്‍ നല്ലത് നീലച്ചിത്രങ്ങളാണ് എന്ന് മനസിലാക്കിയാണ് പോണ്‍ മേഖലയിലേക്ക് മാറിയത്. നൂറിലേറെ പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അവിടെയും ഡിമാന്റില്ലാതായി. സണ്ണി പറയുന്നു. ”ഒരു ദിവസം അവിചാരിതമായിട്ടാണ് നടിയും സംവിധായികയുമായ പൂജാഭട്ടിന്റെ ഫോണ്‍ കോള്‍ എനിക്ക് വരുന്നത്. പുതിയ ചിത്രത്തില്‍ നായികയാകാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോള്‍. ഒരു നിമിഷം തരിച്ചുപോയ ഞാന്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി” സണ്ണി പറയുന്നു.

 

 

 

പൂജ ഭട്ട് സണ്ണി ലിയോണിനെ മുംബൈയിലേക്ക് ക്ഷണിച്ചു. ജിസം 2ലെ നായികാ വേഷം നല്‍കി. പിന്നീട് സണ്ണി ലിയോണിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഷാരൂഖ് നായകനാകുന്ന റായീസില്‍ ഒരു ഗാനരംഗത്തില്‍ അഭിനയിക്കുന്നതിന് തന്നെ വിളിച്ചപ്പോള്‍ ദൈവത്തെ വിളിച്ചു കരഞ്ഞു. പൂജാ ഭട്ടിനെയും വിളിച്ചു. ആയിരം കടം വീട്ടിയാല്‍ തീരാത്ത മറ്റൊരു ജന്മമാണ് നിങ്ങള്‍ എനിക്ക് നല്‍കിയത് എന്ന് പുജാ ഭട്ടിനോട് പറഞ്ഞു. അവരാണ് എന്റെ ജീവിതം ഇത്രയേറെ സ്വപ്‌നതുല്യമാക്കിയതെന്നു സണ്ണി ലിയോൺ പറയുന്നു.

കേരളത്തിലെത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന ലോഹങ്ങള്‍ !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

മോദിയുടെ ബിരുദ രേഖകൾ പരിശോധിക്കാൻ അനുവാദം നൽകണമെന്ന് ഉത്തരവിട്ട കമീഷണറെ ചുമതലയിൽ നിന്നും മാറ്റി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments