HomeHealth Newsഇന്ന് കേരളത്തിൽ നാം കഴിക്കുന്ന പച്ചക്കറികളെക്കുറിച്ച് ശരിക്കും അറിയാമോ ? അറിഞ്ഞതൊന്നുമല്ല സത്യം !

ഇന്ന് കേരളത്തിൽ നാം കഴിക്കുന്ന പച്ചക്കറികളെക്കുറിച്ച് ശരിക്കും അറിയാമോ ? അറിഞ്ഞതൊന്നുമല്ല സത്യം !

1. നാം സ്ഥിരമായി ഉപയോഗിക്കുന്ന മുളക് പൊടിയിലാണ് ഏറ്റവും അധികം വിഷാംശം കാണുന്നത്. വറ്റൽ മുളക് ഉണ്ടാക്കുക കേരളത്തിൽ എളുപ്പമല്ല. വിഷാംശം കുറയ്ക്കാൻ ചെയ്യാവുന്ന ഒരു മാർഗ്ഗം വറ്റൽ മുളക് വിനാഗിരി ലായനിയിൽ കഴുകി 2, 3 ദിവസം വെയിലത്തിട്ട് ഉണക്കിയതിനു ശേഷം ഞെട്ട് ഇളക്കി മാറ്റി വറ്റൽ മുളക് 2, 3 കഷണങ്ങളായി മുറിച്ച് വായു കടക്കാത്ത Container ൽ സൂക്ഷിച്ച് ആവശ്യാനുസരണം പൊടിച്ച് ഉപയോഗിക്കാം.

 

 

2. അരികളിൽ സാധാരണ വിഷം കാണുന്നില്ല, ബസ്മതി ഒഴിച്ച്. എങ്കിലും അരി
4 പ്രാവശ്യമെങ്കിലും കഴുകണം.

 

 

3. തണ്ണി മത്തൻ സുരക്ഷിതമാണ്. വിഷാംശം ഉണ്ട് എന്ന പ്രചരണത്തിന് തെളിവില്ല.

 

 

4. മല്ലിയിലയ്ക്കു പകരം ആഫ്രിക്കൻ മല്ലി അളവു കുറച്ച് ഉപയോഗിക്കുക. മല്ലിയിലയിൽ മാരക വിഷം കാണുന്നു.

 

 

5. മാർക്കറ്റിൽ നിന്നും ലഭിക്കുന്ന ആപ്പിൾ, ഓറഞ്ച് എന്നിവ താരതമ്യേന safe to eat ആണ്. മുന്തിരിയിൽ വിഷാംശം കൂടുതലാണ്.

 

 

6. കാബേജ് ഉപയോഗിക്കുന്നതിനു മുമ്പ് പുറമേ കാണുന്ന ഇലകൾ ഒഴിവാക്കുക. കോളി ഫ്ലവർ അപകടം.

 

 

7. ഏലക്കയുടെ തോടിൽ മാരക വിഷം കാണുന്നു.. തോട് ഒഴിവാക്കി അകത്തെ കുരു ഉപയോഗിക്കാം.

 

 

8. വാഴ ഒരു അത്ഭുത സസ്യം. ഫ്യൂറിഡാൻ പോലുള്ള മാരക കീടനാശിനികൾ കർഷകർ ഉപയോഗിച്ചിട്ടും വാഴ ഇലയിൽ വിഷം എത്തുന്നതല്ലാതെ പഴം കഴിക്കാൻ ഏറ്റവും സേഫ് ആണ്.

 

 

9. Organic എന്ന പേരിൽ വിൽക്കുന്ന പച്ചക്കറിക്കളിലും വിഷം.. തിരുവനന്തപുരത്ത് തണൽ എന്ന Organic Shop ൽ വിൽക്കുന്ന പച്ചക്കറികൾ 100 % safe to eat. പള്ളിച്ചൽ സംഘ മൈത്രി വിൽക്കുന്ന പച്ചക്കറികൾ 95% safe. തിരുവനന്തപുരത്തു മറ്റൊന്നിനും Credibility കാണുന്നില്ല.

 

 

10. പച്ച മുളകെങ്കിലും സ്വന്തമായി കൃഷി ചെയ്യാൻ ശ്രമിക്കുക.

കേരളത്തിലെത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന ലോഹങ്ങള്‍ !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

മോദിയുടെ ബിരുദ രേഖകൾ പരിശോധിക്കാൻ അനുവാദം നൽകണമെന്ന് ഉത്തരവിട്ട കമീഷണറെ ചുമതലയിൽ നിന്നും മാറ്റി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments