HomeCinemaMovie Newsഅല്ല, ഇതിലാരാ ഇപ്പൊ ഒറിജിനൽ ?

അല്ല, ഇതിലാരാ ഇപ്പൊ ഒറിജിനൽ ?

ഈ നിരന്ന് നില്‍ക്കുന്നവരില്‍ ആരാണ് ശരിക്കുള്ള എജി ശ്രീകുമാര്‍ എന്ന് പറയാമോ. ഒരാളെ പോലെയുള്ള ഏഴ് പേര്‍ ഉണ്ടാവുമെന്നല്ലേ പറയാറുള്ളത്. സംഗതി സത്യമാണ്. പൃഥ്വിരാജിന്റെയും നരേന്ദ്ര മോദിയുടെയും ഉമ്മന്‍ ചാണ്ടിയുടെയുമെല്ലാം അപരന്മാരെ കണ്ടവരുണ്ട്. ഇതാ ഇപ്പോള്‍ എംജി ശ്രൂകുമാറിന്റെയും ഒന്നും രണ്ടുമല്ല, തന്നെ പോലുള്ള മറ്റ് ആറ് പേരെയും എജി ശ്രീകുമാര്‍ കണ്ടെത്തി. ഞെട്ടേണ്ടതില്ല, അതില്‍ പലരും മേക്കപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്തതാവാം. എന്നാലും കണ്ടാല്‍ സാക്ഷാല്‍ എംജി ശ്രീകുമാറും കണ്‍ഫ്യൂഷനാകും എന്ന കാര്യത്തില്‍ സംശയമില്ല. ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പോസ്റ്റ്. ‘ഇതിലേതാ അണ്ണന്‍’ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ‘അറിഞ്ഞൂട’ എന്ന മറുപടിയും എംജി ശ്രീകുമാര്‍ നല്‍കിയിട്ടുണ്ട്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് എംജി ശ്രീകുമാര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments