HomeCinemaMovie Newsനടി ശ്രീദേവിയെ അവസാനയാത്രയിൽ മേക്കപ്പ് ചെയ്ത മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷിന്റെ കണ്ണുനനയിക്കുന്ന അനുഭവം

നടി ശ്രീദേവിയെ അവസാനയാത്രയിൽ മേക്കപ്പ് ചെയ്ത മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷിന്റെ കണ്ണുനനയിക്കുന്ന അനുഭവം

തന്റെ അന്ത്യ യാത്ര ശ്രീദേവി നടത്തിയതും പതിവുപോലെ അണിഞ്ഞൊരുങ്ങിയാണ്. അവസാനയാത്രയ്ക്കായി ശ്രീദേവിയെ ഒരുക്കിയതിനെക്കുറിച്ച് അവരുടെ പേഴ്സണല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷിന്റെ അനുഭവമാണ് ഇപ്പോള്‍ ശ്രീദേവിയുടെ ആരാധകരെ കണ്ണീരണിയിച്ചുകൊണ്ടിരിക്കുന്നത്.ആര്‍ട്ടിസ്റ്റ് രാജേഷ് ഒരുക്കുന്നതായിരുന്നു ശ്രീദേവിക്ക് ഏറ്റവും ഇഷ്ടം. സാധാരണ ശ്രീദേവിയെ ഒരു മണിക്കൂര്‍ എടുത്ത് ഒരുക്കുമ്പോള്‍ അവാസന യാത്രയ്ക്കായുള്ള ആ ഒരുക്കത്തിനു വേണ്ടി വന്നത് അഞ്ചു മിനിറ്റാണ്.

തിരക്കിട്ടില്ലെങ്കിലും ഉണ്ടായിരുന്ന സമയം വേഗം പോയ പോലെ തോന്നി. ചുവന്ന പൊട്ടിനോടും ചുവന്ന ലിപ്സിറ്റിക്കിനോടുമായിരുന്നു ശ്രീദേവിക്ക് എന്നും പ്രിയം. അവസാനമായി ഒരുക്കുമ്പോള്‍ രാജേഷിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ശ്രീദേവിക്ക് മെയ്ക്കപ്പ് ചെയ്യുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ബോണി കപൂറിന്റെ അനുജന്‍ അനില്‍ കപൂറിന്റെ ഭാര്യ സുനിതയും റാണി മുഖര്‍ജിയും ചേര്‍ന്നാണു ശ്രീദേവിയെ സാരി ഉടുപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments