ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ

0
859

രണ്ടുവർഷത്തിന് ശേഷം ഇഷതൽവാർ തമിഴിൽ അഭിനയിക്കുകയാണ്. ഒരു സിനിമയിൽ ചുംബനം നൽകി അഭിനയിക്കുന്നതിൽ എന്താണ് തെറ്റെന്നു ഇഷ ചോദിക്കുന്നു. മനുഷ്യന്റെ ആവിര്ഭാവത്തോടൊപ്പം ചുംബനവും അതിന്റെ ഒരു ഭയജമാണ്‌. അതുകൊണ്ട് ചുംബിക്കുന്നതിൽ താൻ ഒരു തെറ്റും കാണുന്നില്ല. അഭിനയം എന്റെ തൊഴിലാണ്. അതിൽ എല്ലാ രംഗങ്ങളിലും അഭിനയിക്കുക എന്റെ കടമയുമാണ്. പക്ഷെ അഭിനയ രംഗത്തുള്ള ഈ ചുംബനം അതിരു കടക്കുമ്പോൾ അത് ലൈംഗിക സ്വഭാവമാകുന്നു. എന്നാൽ യാതൊരു വിവാദമാകുന്നത് ശരിയല്ല. ഇഷ പറയുന്നു. കഥയുമായി ബന്ധപ്പെട്ടതായാണെങ്കിൽ തീർച്ചയായും ചുംബിക്കാനും ചുംബനം സ്വീകരിക്കാനും താൻ തയ്യാറാണെന്നും അവർ പറഞ്ഞു.

അവയവമാറ്റം അവസാനിക്കുന്നു; ഇനി നഷ്ടപ്പെട്ട അവയവം താനേ മുളച്ചുവരും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞർ !

തൊഴിൽ വാഗ്ദാനം ചെയ്ത് ഗൾഫിലെത്തിച്ചു; ഒരു ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റു; ജയയ്ക്ക് ഗൾഫിൽ നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ കഥ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

LEAVE A REPLY

Please enter your comment!
Please enter your name here