HomeCinemaMovie Newsഎം പിമാരില്‍ സുരേഷ് ഗോപിയാണോ ഇന്നസെന്റാണോ കേമനെന്ന അവതാരകന്റെ ചോദ്യത്തിന് ഇന്നസെന്റിന്റെ മറുപടി ഇങ്ങനെ :

എം പിമാരില്‍ സുരേഷ് ഗോപിയാണോ ഇന്നസെന്റാണോ കേമനെന്ന അവതാരകന്റെ ചോദ്യത്തിന് ഇന്നസെന്റിന്റെ മറുപടി ഇങ്ങനെ :

സുരേഷ് ഗോപി എംപിയാണോ ഇന്നസെന്റ് എം പിയാണോ കേമന്‍? ഒരു ചാനല്‍ പരിപാടിക്കിയിലായിരുന്നു ഇന്നസെന്റിനോട് അവതാരകന്‍ ആ കുഴക്കുന്ന ചോദ്യം ചോദിച്ചത്. ഉടന്‍ വന്നു ഇന്നസെന്റിന്റെ മറുപടി. അതു സുരേഷ് ഗോപിയാണ്. എന്നാല്‍ സുരേഷ് ഗോപി എം പിയാണു കേമന്‍ എന്നു ഇന്നസെന്റ് പറഞ്ഞതിനു പിന്നാല്‍ ഉള്ള കാരണം അല്‍പ്പം രസകരമാണ്. സുരേഷ് ഗോപിക്ക് തന്നെക്കാള്‍ പൊക്കം ഉണ്ട് അതുകൊണ്ടാണ് അദ്ദേഹം കേമനാണ് എന്നു പറഞ്ഞത് എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. ഇരുവരും രാഷ്ട്രിയത്തില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്നവരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments