HomeNewsShortന്യൂമാഹി ഷമേജ് വധക്കേസ്: മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂമാഹി ഷമേജ് വധക്കേസ്: മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂമാഹി ബിജെപി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി വൈകി വടകരയിലെ ലോഡ്ജില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായത്. ഷമേജ് വധക്കേസില്‍ അറസ്റ്റ് വൈകുന്നത് സിപിഐഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന ആരോപണവുമായി ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. ഷമേജിനെ കൊലപ്പെടുത്തിയ ദിവസം തന്നെ പള്ളൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു ബിജെപി അനുഭാവികളെ പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments