HomeCinemaMovie Newsടെൻഷൻ വരുമ്പോൾ ദീപിക പദുകോൺ ചെയ്യുന്നത്...

ടെൻഷൻ വരുമ്പോൾ ദീപിക പദുകോൺ ചെയ്യുന്നത്…

ടെൻഷൻ വരുമ്പോൾ പലരും അത് ഒഴിവാക്കുന്നത് പല മാർഗങ്ങളിലൂടെയാണ്. ചിലർ സംഗീതം കേൾക്കും , ചിലർ നടക്കാൻ പോകും അങ്ങിനെ. ദീപിക പദുകോണിന്റെ രീതികൾ പക്ഷെ വ്യത്യസ്തമാണ്. ദീപിക പറയുന്നു: ”അഭിനയിച്ചു കൊണ്ടിരുന്നതിനാൽ നീണ്ട 3 വര്ഷം ഞാൻ ജന്മനാടായ ബംഗ്ലൂർക്ക് പോയിരുന്നില്ല. എന്റെ കുടുംബക്കാരെ കാണാൻ കഴിയാത്തത് മൂലം ഞാൻ അനുഭവിച്ച ടെൻഷൻ കുറച്ചൊന്നുമല്ല. ഇനി അങ്ങിനെ ഒരു അവസ്ഥ ഉണ്ടാകരുത് എന്ന് ഞാൻ തീരുമാനിച്ചു. എന്റെ പടം പരാജയമാണെന്നറിഞ്ഞാൽ എനിക്ക് വല്ലാത്ത ടെന്ഷനാണ്. അപ്പോൾ അത് മാറിക്കിട്ടാൻ യോഗ മാല്ലൊരു മരുന്നാണ്. ബാട്മിന്ടൻ കളിച്ചും ഞാൻ ടെൻഷൻ മാറ്റാറുണ്ട്”. ദീപിക പറയുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments