HomeNewsLatest Newsവിക്സ് ആക്ഷൻ 500 ഇന്ത്യയിൽ നിരോധിച്ചു; കമ്പനി നിർമ്മാണം നിർത്തി

വിക്സ് ആക്ഷൻ 500 ഇന്ത്യയിൽ നിരോധിച്ചു; കമ്പനി നിർമ്മാണം നിർത്തി

മുംബൈ: വിക്സ് ആക്ഷന്‍ 500ന്‍െറ വില്‍പന ഇന്ത്യയില്‍ നിര്‍ത്തി വെച്ചു. മരുന്നിന്‍െറ ഉപഭോഗം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ഈ ആഴ്ച അവസാനമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് നിരോധിക്കാനുള്ള നിയമ നടപടികള്‍ കൈക്കൊണ്ടത്. എന്നാല്‍ ഉല്‍പന്നത്തിന്‍െറ ഗുണവും സുരക്ഷയും ഉറപ്പു വരുത്താന്‍ വേണ്ടിയാണ് വില്‍പന നിര്‍ത്തി വെച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശ വാദം.

 

പ്രോക്ടര്‍ ആന്‍റ് ഗാംബിള്‍സ് ഇന്ത്യാ യൂണിറ്റ് എന്ന പേരിലാണ് ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. പാരസെറ്റാമോള്‍ ,കഫീന്‍, ഫിനയില്‍ ഫ്രെയിന്‍ ഉള്‍പ്പെടെ 344 മരുന്നുകളുടെ ചേരുവുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇതിന്‍െറ നിര്‍മ്മാണത്തിന് അനേകം വേദന സംഹാരികളും ഉപയോഗിക്കുന്നുണ്ട്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments