HomeCinemaMovie Newsഒടുവിൽ മോഹൻലാലിനെ ചുംബിച്ച നായികമാർക്ക് ജയറാം നൽകി ഒരു മുന്നറിയിപ്പ് !!

ഒടുവിൽ മോഹൻലാലിനെ ചുംബിച്ച നായികമാർക്ക് ജയറാം നൽകി ഒരു മുന്നറിയിപ്പ് !!

 

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നായികമാർ കുറവാണ്. എന്നാൽ, മോഹന്‍ലാലിനെ ചുംബിച്ച നായികമാര്‍ക്ക് ജയറാം നല്‍കിയ മുന്നിറിയിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയലെ താരം. ജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ജയറാം ചിത്രത്തിലെ നായികമാരും വേദിയില്‍ ഉണ്ടായിരുന്നു. ഓഡിയോ ലോഞ്ചിന് വിശിഷ്ടാതിഥിയായി എത്തിയത് മോഹന്‍ലാലായിരുന്നു. മോഹന്‍ലാല്‍ വേദിയിലെത്തിയപ്പോള്‍ പരിപാടിയുടെ അവതാരകയായ പേളി മാണിക്ക് ഒരു ആഗ്രഹം. അച്ചായന്‍സിലെ നായികമാരെല്ലാം ചേര്‍ന്ന് മോഹന്‍ലാലിന് ഉമ്മ കൊടുക്കണം. പേളി തന്റെ ആഗ്രഹം അറിയിച്ചു. അങ്ങനെ അച്ചായന്‍സിലെ നായികമാരെയെല്ലാം വേദിയിലേക്ക് വിളിച്ചു. ശിവദ ഉള്‍പ്പെടയുള്ള നായികമാര്‍ വേദിയിലെത്തി. മോഹന്‍ലാല്‍ തന്റെ സ്വത സിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട് നിന്നു.

 

 
ചെറിയ നാണം കലര്‍ന്ന ചിരിയോടെ നിന്ന മോഹന്‍ലാലിനോട് പേളി അറിയിച്ചു, ‘പേടിക്കെണ്ട ലാലേട്ടാ ഫ്‌ളൈയിംഗ് കിസാണ്’. ചമ്മല്‍ ഒരു ചെറുചിരിയില്‍ ഒളിപ്പിച്ച മോഹന്‍ലാലിനെ നോക്കി ഒരേ സ്വരത്തില്‍ നായികമാര്‍ പറഞ്ഞു ഉമ്മ……വേദിയിലുണ്ടായിരുന്ന ജയറാം ഉടന്‍ മൈക്ക് വാങ്ങി തന്റെ പതിവ് ശൈലിയില്‍ നായികമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ‘ആരോടാണ് കളിക്കുന്നതെന്ന് ഇവര്‍ക്ക് അറിഞ്ഞുകൂട മക്കളേ’ എന്ന്. സദസിലും വേദിയിലുമുണ്ടായിരുന്നവര്‍ പൊട്ടിച്ചിരിച്ചു.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments