HomeCinemaMovie Newsവില്ലനെ സോപ്പുതേച്ച് കുളിപ്പിച്ച ഒരു നടി !

വില്ലനെ സോപ്പുതേച്ച് കുളിപ്പിച്ച ഒരു നടി !

സിനിമയിൽ നായിക നായകനെ സോപ്പ് തേച്ചു കുളിപ്പിക്കുന്ന രംഗങ്ങൾ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ, വില്ലനെ നായിക കുളിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? ആന്റമാൻ എന്ന സിനിമയിൽ ഇനി അതും കാണാം. റിച്ചാർഡ് നായകനാകുന്ന ഈ ചിത്രത്തിൽ മനോചിത്രയാണ് നായിക. ചിത്രത്തിന്റെ നിർമ്മാതാവ് തന്നെയാണ് വില്ലനായി അഭിനയിക്കുന്നത്. വില്ലൻ നായികയെ ആന്റമാനിലേക്കു തട്ടി കൊണ്ടുപോവുകയും അവിടെ കപ്പലിനുള്ളിൽ വച്ചു നായിക വില്ലനെ കുളിപ്പിക്കുന്നതുമാണ് സീൻ.
ഇങ്ങനെ കുളിപ്പിക്കണമെങ്കിൽ എന്തായിരിക്കും അവളുടെ ലക്ഷ്യം? കാത്തിരിക്കുക.

Also read :ഗൾഫ് മലയാളി കടത്തിൽ നിന്നും ഒരിക്കലും കരകയറാത്തതിന്റെ കാരണങ്ങൾ ഇവയാണ് ! ഇതാ ചില പരിഹാര മാർഗങ്ങൾ

മനുഷ്യന്റെ അന്ത്യദിനങ്ങൾ അടുത്തു ; ഭൂമിയിൽ മൂന്നുവിപത്തുകൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞുവെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments