HomeCinemaMovie Newsവിവാഹശേഷമുള്ള മഞ്ജു വാര്യരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ എടുത്തിട്ടുണ്ട് എന്നറിയമോ ? ഇതാണ്...

വിവാഹശേഷമുള്ള മഞ്ജു വാര്യരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ എടുത്തിട്ടുണ്ട് എന്നറിയമോ ? ഇതാണ് ആ സിനിമ !!

നൃത്തത്തിലൂടെ കലോത്സവ വേദികളെ സജീവമാക്കിയ കലാകാരിയായിരുന്നു മഞ്ജു വാര്യര്‍. നൃത്ത വേദിയില്‍ നിന്നുമാണ് താരം സിനിമയിലേക്കെത്തുന്നത്. ശാലീന സൗന്ദര്യവും അഭിനയ മികവും കൊണ്ട് വളരെ പെട്ടെന്നു തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു.

 
ഇനി കാര്യം പറയാം. കുടുംബപ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റായ ചിത്രം. നൃത്തത്തെ ആസ്പദമാക്കി ഒരുക്കിയ മനോഹരമായ ചിത്രം. ബാലതാരമായി കാളിദാസ് പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയ ചിത്രം. വിശേഷണങ്ങള്‍ ഏറെയാണ് ഈ ചിത്രത്തെക്കുറിച്ച് പറയുമ്പോള്‍. എന്നാല്‍ ഈ സിനിമയുടെ പിന്നാമ്പുറ കഥകളെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്.
ജയറാം, ലാലു അലക്‌സ്, ലക്ഷ്മി ഗോപാല സ്വാമി, കാളിദാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കൊച്ചു കൊച്ചു സന്തോഷങ്ങള്‍. എഴുത്തുകാരനും നോവലിസ്റ്റുമായ സിവി ബാലകൃഷ്ണനാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും ഒരുക്കിയത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു അത്.

 

 

 

മലയാള സിനിമയിലും നൃത്ത വേദികളിലും സജീവമായിരുന്ന മഞ്ജു വാര്യരുടെ പിന്‍മാറ്റത്തെ അടിസ്ഥാനമാക്കിയാണ് സിവി ബാലകൃഷ്ണന്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയ്ക്ക് വേണ്ടി കഥയാക്കി മാറ്റിയത്. സത്യന്‍ അന്തിക്കാടാവട്ടെ മനോഹരമായ സിനിമയാക്കി മാറ്റുകയും ചെയ്തു.

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments