HomeNewsLatest Newsസംസ്ഥാനത്ത് നോട്ടുക്ഷാമം രൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്; ട്രഷറികളില്‍ ആവശ്യത്തിന് പണമില്ല

സംസ്ഥാനത്ത് നോട്ടുക്ഷാമം രൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്; ട്രഷറികളില്‍ ആവശ്യത്തിന് പണമില്ല

സംസ്ഥാനത്ത് നോട്ടുക്ഷാമം രൂക്ഷമായെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂരിഭാഗം ട്രഷറികളിലും ഇപ്പോള്‍ ആവശ്യത്തിനു പണമില്ല. കോട്ടയം ട്രഷറിയില്‍ ഒന്നരക്കോടി ചോദിച്ചപ്പോള്‍ 50 ലക്ഷം മാത്രമാണ് ലഭിച്ചത്. ആവശ്യമുള്ളതിന്റെ പകുതി പണം മാത്രമാണ് തിങ്കളാഴ്ച 15 ട്രഷറികളില്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്ക് കറന്‍സി നല്‍കാത്തതാണ് ഇത്തരത്തിലൊരു പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് ആവശ്യത്തിന് കറന്‍സി അയക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി മാറിയെന്നും മന്ത്രി വിമര്‍ശിച്ചു. നോട്ട് ക്ഷാമം മൂലം പെന്‍ഷന്‍ നല്‍കുന്നത് മുടങ്ങിയേക്കും. മദ്യശാലകള്‍ പൂട്ടിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിച്ചില്ലങ്കില്‍ ചെലവ് ചുരുക്കല്‍ വേണ്ടിവരുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments