ഹൃതിക് റോഷന്റെ പുതിയ ചിത്രമായ മോഹന്‍ജോ ദാരോ സിനിമയിലെ ചില പ്രധാനരംഗങ്ങൾ പുറത്തായി. ഹൃതിക്കും പൂജ ഹെഡ്ജും തമ്മിലുള്ള ലിപ് ലോക്ക് ചുംബനരംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇങ്ങനെ പ്രധാനമായും പ്രചരിക്കുന്നത്. രണ്ടു മിനിട്ടു ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നത്. മുതലയുമായുള്ള ഹൃതിക് റോഷന്റെ മല്പിടുത്തത്തിന്റെ വീഡിയോയും ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നാണ് അറിയുന്നത്.
https://youtu.be/P_q6n9tkE14
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: