HomeWorld NewsGulfഒമാനില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവം; റിമാന്റിലായിരുന്ന ഭര്‍ത്താവ് ലിന്‍സന്‍ ജയില്‍ മോചിതനായി

ഒമാനില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവം; റിമാന്റിലായിരുന്ന ഭര്‍ത്താവ് ലിന്‍സന്‍ ജയില്‍ മോചിതനായി

മസ്‌കറ്റ്: ഒമാനില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ച സംഭവത്തില്‍ റിമാന്റിലായിരുന്ന ഭര്‍ത്താവ് ലിൻസൺ ജയില്‍ മോചിതനായി. സലാലയിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സന്‍ തോമസാണ് 119 ദിവസത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായത്. സലാലയിലെ ബദറുല്‍ സമാന്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു ചിക്കു. ലിന്‍സന്‍ അതേ ആശുപത്രിയില്‍ ക്ലയന്റ് റിലേഷന്‍സ് ഓഫീസറായിരുന്നു. ഒമാനിലെ സലാലയില്‍ വച്ചാണ് ഗര്‍ഭിണിയായ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കുത്തേറ്റ് മരിച്ചത്. അങ്കമാലി സ്വദേശിയായ ചിക്കു നാലു വര്‍ഷമായി ഒമാനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

 

 

നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ലിന്‍സന്‍ പ്രതികരിച്ചു അധികൃതര്‍ നല്ല രീതിയിലായിരുന്നു പെരുമാറിയത്. ചിക്കുവിന്റെ ഘാതകരെ കണ്ടെത്താന്‍ പൊലീസ് കഴിയുമെന്ന പ്രത്യാശയും ലിന്‍സന്‍ പങ്കുവച്ചു.

സിനിമയിലെ പ്രശസ്ത സംവിധായകന്റെ ലൈംഗിക ചതിക്കുഴിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട നടി അത് വെളിപ്പെടുത്തുന്നു ! വീഡിയോ

കൊച്ചിയിൽ കഞ്ചാവും മദ്യവും ഒഴുകിയ ആ നിശാപാർട്ടി നടത്തിയത് മലയാളത്തിലെ പ്രമുഖ യുവനടനോ ? പോലീസ് പറയുന്നതിങ്ങനെ !

ഹൃതിക്ക് റോഷനും പൂജ ഹെഡ്ജും തമ്മിലുള്ള ലിപ് ലോക്ക് ചുംബനത്തിന്റെ വീഡിയോ ലീക്കായി ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments