HomeCinema"മനസ്സുകൊണ്ട് നാം എത്രയോ അടുത്താണ്" ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക് സാന്ത്വനമായി മോഹൻലാൽ ! വീഡിയോ

“മനസ്സുകൊണ്ട് നാം എത്രയോ അടുത്താണ്” ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക് സാന്ത്വനമായി മോഹൻലാൽ ! വീഡിയോ

പ്രവാസി മലയാളികൾക്ക് ധൈര്യം പകർന്നു നടൻ മോഹൻലാൽ. തന്റെ ഫേയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ആശ്വാസമായത്. ആരും കൂടെയില്ലെന്ന തോന്നൽ വേണ്ടെന്നും ഞങ്ങളെല്ലാവരുമുണ്ട് എന്നാണ് താരം പറയുന്നത്. നാമൊരുമിച്ച് ദുഃഖിക്കുന്ന കാലവും കടന്നുപോകുമെന്നും മോഹൻലാൽ കുട്ടിച്ചേർത്തു.

വീഡിയോ കാണാം:

Be Positive, This too shall pass#StayHome #SocialDistancing #Covid19

Posted by Mohanlal on Thursday, 9 April 2020
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments