HomeBeauty and fitnessരാവിലെ വെറുംവയറ്റിൽ ചായ നിർബന്ധമാണോ ? എങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കൂ

രാവിലെ വെറുംവയറ്റിൽ ചായ നിർബന്ധമാണോ ? എങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കൂ

അതിരാവിലെ വെറുംവയറ്റില്‍ ഒരു ചായ അതു പലര്‍ക്കും നിര്‍ബന്ധമാണ്. പ്രത്യേകിച്ചു പുരുഷന്മാര്‍ക്ക്. എന്നാല്‍ ഇങ്ങനെ ചായ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്തെല്ലാം പ്രശ്‌നങ്ങള്‍ ഈ ചായ പുരുഷനു സമ്മാനിക്കും എന്നറിയാമോ ?

രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്ന പത്തില്‍ ഒരാള്‍ക്കു വിതം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കാണപ്പെടുന്നു.

വെറും വയറ്റില്‍ സ്‌ട്രോങ് ചായ കുടിക്കുന്ന 80 ശതമാനം പുരുഷന്മാര്‍ക്കും അള്‍സര്‍ വരാം.

രാവിലെ ചായ കുടിക്കുന്നതു വിശപ്പില്ലായ്മയ്ക്കു കാരണമാകും. ഇതു പല ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും നയിക്കും.

പുരുഷവന്ധ്യതയുടെ ഒരു കാരണം വെറും വയറ്റിലുള്ള ചായ കൂടിയാണെന്നു ചില പഠനങ്ങള്‍ വ്യക്തമാക്കിട്ടുണ്ട്.

വെറും വയറ്റില്‍ ചായ കുടിക്കുന്ന പുരുഷന്മാര്‍ക്കു കുടവയര്‍ ഉണ്ടാകും. ഇതിന്റെ ആരോഗ്യപ്രശ്നങ്ങൾ പറയാതെ തന്നെ അറിയാമല്ലോ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments