റോഡിന്റെ സൈഡിൽ പാര്‍ക്ക് ചെയ്ത ബൈക്കില്‍ ഇരിക്കുകയായിരുന്നു യുവാവ്. തന്നെ ഇടിച്ചു തെറിപ്പിക്കാൻ പിന്നിലൂടെ ജെസിബി വരുന്നതറിയാതെ. എന്നാൽ നിമിഷങ്ങൾക്കകം പാഞ്ഞെത്തിയ ഒരു ബൊലേറോ ജെസിബി യെ ഇടിച്ചു തെറിപ്പിക്കുന്നു. യുവാവിന് അത്ഭുതകരമായ പുതു ജീവൻ. ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. കഴിഞ്ഞ ദിവസം കരിങ്കല്ലത്താണി ഭാഗത്തുനിന്നു മണ്ണാര്‍ക്കാട് ഭാഗത്തേക്കു വന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയത്. തലനാരിഴയ്ക്കാണ് യുവാവിന്റെ ജീവൻ രക്ഷപെട്ടത്. വീഡിയോ കാണാം
പാഞ്ഞുവന്ന ജെസിബിയിൽ നിന്നും യുവാവിന്റെ ജീവൻ അതിസാഹസികമായി രക്ഷിച്ച് ബൊലേറോ ! കാണാം ആ അത്ഭുത രക്ഷപെടലിന്റെ വീഡിയോ !
RELATED ARTICLES