HomeNewsLatest Newsലോക്ക്ഡൗൺ ബോധവൽക്കരണത്തിന് അറ്റകൈ ഡാൻസുമായി പോലീസ് ! രസകരമായ വീഡിയോ

ലോക്ക്ഡൗൺ ബോധവൽക്കരണത്തിന് അറ്റകൈ ഡാൻസുമായി പോലീസ് ! രസകരമായ വീഡിയോ

ലോക്ക്ഡൗൺ കാലത്ത്  ജനങ്ങളെ ബോധവൽക്കരിക്കാനായി വ്യത്യസ്തമായ ഡാൻസ് വീഡിയോയുമായി പോലീസ്. തമിഴ്നാട് പോലീസ് ആണ് കിടിലൻ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. ഘാനയിലെ പാൾ ബെയറേഴ്സിനെ അനുകരിച്ചുള്ള  ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

ഘാനയിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കാരിക്കാനായി ചുമന്ന് കൊണ്ടു പോകുന്നവരാണ് പാൾ ബെയറേഴ്സ്. മൃതദേഹത്തിനോട് ആദരവ് പ്രകടിപ്പിച്ച് അത്യന്തം ആഹ്ളാദത്തോടെ പാട്ടും നൃത്തവുമായാണ് സംസ്കാരത്തിന് കൊണ്ടുപോകുന്നത്.  ഏതായാലും തമിഴ്നാട് പോലീസിന്റെ ഈ ഡാൻസ് വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments