HomeSportsഇന്ത്യയുടെ ബൗളിംഗ് പരിശീലകനാകാൻ തയ്യാർ : താല്പര്യമറിയിച്ച് മുൻ പാക് പേസർ ഷോയിബ് അക്തർ

ഇന്ത്യയുടെ ബൗളിംഗ് പരിശീലകനാകാൻ തയ്യാർ : താല്പര്യമറിയിച്ച് മുൻ പാക് പേസർ ഷോയിബ് അക്തർ

ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായാല്‍ അക്രമണോത്സുകരായ മികച്ച പേസ് ബൗളര്‍മാരെ വാര്‍ത്തെടുക്കാന്‍ തനിക്ക് കഴിയുമെന്ന് മുൻ പാക് പേസർ ഷോയിബ് അക്തർ. ഞാന്‍ നേടിയ അറിവുകള്‍ പങ്കിടുക എന്നത് എന്റെ കടമയാണ്.ഇന്ത്യയുടെ ബൗളിംഗ് പരിശീലകനാവാന്‍ ക്ഷണിച്ചാല്‍ തീര്‍ച്ചയായും ആ ക്ഷണം സ്വീകരിക്കും. അക്തർ പറഞ്ഞു.

അവസരം ലഭിച്ചാല്‍ ഇന്ത്യയുടെ  നിലവിലെ പേസ് ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ അക്രമണോത്സുകതയോടെ പന്തെറിയുന്ന, എതിര്‍ ബാറ്റ്സ്മാന്‍മാരെ വാക്കുകള്‍കൊണ്ടും പന്തുകൊണ്ടും വിറപ്പിക്കുന്ന പേസ് ബൗളര്‍മാരെ വാര്‍ത്തെടുക്കാന്‍ എനിക്കാവും. അക്തർ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments