ജൂണ്‍ പതിനാറിന് നടക്കുന്ന കേരളാഹൗസ് കാര്‍ണിവലിനു മുന്നോടിയായി ജൂണ്‍ നാലിന് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ഫുട്ബോള്‍മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി കേരളാഹൗസ് സം ഘ ടിപ്പിച്ചിരിക്കുന്ന രണ്ടാമത് കുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റ് ജൂൺ മാസം നാലാംതീയതി ബാങ്ക് അവധി ദിവസം രാവിലെ ഒന്‍പതു മണി മുതൽ വാർഡ് ഇൻഡോർ ആസ്ട്രോ സ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെടുന്നു.
ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സ് കുട്ടികളുടെ എട്ടു ടീമും നാല്, അഞ്ച് ക്ലാസ്സ് കുട്ടികളുടെ എട്ടു ടീമും ആറ്, ഫസ്റ്റ് ഇയര്‍ ക്ലാസ്സ് കുട്ടികളുടെ നാല് ടീമും തമ്മില്‍ ഏറ്റുമുട്ടുന്നു. മൂന്നു ഗ്രൂപ്പുകളിൽ ഫൈവ് എ സൈഡ് ആയാണു കുട്ടികളെ തരം തിരിച്ചിരിക്കുന്നത്.
ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സ് കുട്ടികളുടെ ടീമുകള്‍
BLACKROCK FC, LUCAN BLASTERS, CR7’S FC, CELBRIDGE, BLANCHARDSTOWN TIGERS, KERALA STRIKERS, SWORDS BLASTERS,
നാല്, അഞ്ച് ക്ലാസ്സ് കുട്ടികളുടെ എട്ടു ടീമുകള്‍
BLACKROCK FC, TALLAGHT SHAMROCK, LUCAN BLASTERS, BLANCHARDSTOWN TIGERS, KERALA STRIKERS, SWORDS BLASTERS 1, SWORDS BLASTERS 2
ആറ്, ഫസ്റ്റ് ഇയര്‍ ക്ലാസ്സ് കുട്ടികളുടെ നാല് ടീമുകള്‍
BLANCHARDSTOWN TIGERS, SWORDS BLASTERS, LUCAN UNITED, TALLAGHT SHAMROCK
എം ഫിഫ്റ്റിയിൽ ഫിംഗ്ലസ് എക്സിറ്റിൽ നിന്നും പത്തു മിനിട്ടു മാത്രം സഞ്ചരിച്ചാൽ സ്റ്റേഡിയത്തിൽ എത്താം.
കേരളാ ഹൗസിന്റെ എല്ലാ അഭ്യുദയ കാംഷികളെയും കുട്ടികളുടെ ഈ മെഗാ ടൂർണമെന്റ് കാണുന്നതിനും വരും തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക.
പവൽ കുറിയാക്കോസ് : (087)216 8440
ബിനില ജിജോ : (087)7694421
മാത്യൂസ് കുറിയാക്കോസ് : (087)7943621
ബിജു ഗോപാലകൃഷ്ണന്:(087)7526269