പൊതുവെ മലയാളി ഭര്ത്താക്കന്മാര്ക്ക് ഭാര്യമാരെക്കുറിച്ച് ചില സങ്കല്പ്പങ്ങളൊക്കെയുണ്ട്. ഭാര്യ എങ്ങനെ സംസാരിക്കണം, എങ്ങനെയിരിക്കണം, എങ്ങനെ നടക്കണം എന്ന് തുടങ്ങി എല്ലാ കാര്യത്തിനും ഭര്ത്താക്കന്മാരുടേതായ ചില മുന്‍ധാരണകളുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സങ്കല്‍പ്പം കാര്യമാകുമ്പോള്‍ എന്തൊക്കെയാവും സംഭവിക്കുക? നിങ്ങളുടെ സങ്കല്‍പ്പത്തിലെ ഭാര്യ കാര്യത്തോടടുക്കുമ്പോള്‍ എങ്ങനെയാവും പെരുമാറുക? അറിയാനായി വിനീത കോശിയുടെ ഈ വീഡിയോ കണ്ടു നോക്കൂ.
രാത്രി ഡ്യൂട്ടിക്കിടെ തനിക്കുണ്ടായ ഒരു ദുരനുഭവം തെളിവു സഹിതം പങ്കുവച്ച് ഡോക്ടർ ആതിര !
ഒരു സാരിക്ക് ഒരു രൂപ മാത്രം !! ഈ കച്ചവടക്കാരന് പിന്നീട് എന്തുസംഭവിച്ചു എന്നറിയേണ്ടേ ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: