HomeUncategorizedകാമുകനു ധൃതി കൂടി; ഓറൽ സെക്സ്സിനിടെ യുവതി അതിദാരുണമായി മരിച്ചു ! നടുക്കുന്ന ആ സംഭവം...

കാമുകനു ധൃതി കൂടി; ഓറൽ സെക്സ്സിനിടെ യുവതി അതിദാരുണമായി മരിച്ചു ! നടുക്കുന്ന ആ സംഭവം ഇങ്ങനെ:

ഓറൽ സെക്സ്സിനിടെ യുവതി അതിദാരുണമായി മരിച്ചു. പാപുവോ ന്യൂ ഗിനിയൻ ദ്വീപായ മഡങ്ങിലാണ് സംഭവം. ഒരാൾ സെക്സ്സിനിടെ കാമുകൻ കാണിച്ച അനാവശ്യ ധൃതിയാണ് യുവതിയുടെ ജീവനെടുത്തത്. കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

സംഭവത്തെക്കുറിച്ച് : അടുത്തിടെ പ്രണയത്തിലായ കമിതാക്കൾ ഇടയ്ക്കിടെ കാമുകിയുടെ വീട്ടിൽ ഒത്തുകൂടാറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയും പതിവുപോലെ പ്രണയം പങ്കിടാൻ രണ്ടു പേരും കാമുകിയുടെ വീട്ടിൽ എത്തി. ലൈംഗിക ബന്ധത്തിനിടെ ഇരുവരും ഓറൽ സെക്സ്സും പരീക്ഷിച്ചു. ഇതിനിടെ കാമുകിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. കാമുകനോട് പലവട്ടം ഇത് പറയാൻ ശ്രമിച്ചെങ്കിലും അയാൾ ചെവിക്കൊണ്ടില്ല. ഇതിനിടെ യുവതി ശ്വാസം കിട്ടാതെ ബോധരഹിതയായതും കാമുകൻ അറിഞ്ഞില്ല. ലൈംഗിക ബന്ധത്തിനു ശേഷം കാമുകൻ മാറിയപ്പോൾ യുവതി കട്ടിലിൽ വീണു. എന്നാൽ യുവതി ഉറങ്ങിപ്പോയതാവാം എന്നാണു താൻ കരുതിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പിന്നീട് കുറെ നേരം കഴിഞ്ഞിട്ടും യുവതി എണീക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. ഓറൽ സെക്സ്സിനിടെ യുവതി പലവട്ടം എന്തോ പറയാൻ ശ്രമിച്ചിരുന്നതായും എന്നാൽ ലൈംഗിക ബന്ധത്തിനിടെ താൻ അത് സ്വാഭാവിക പ്രതികരണമായി മാത്രമേ കണ്ടുള്ളൂവെന്നുമാണ് യുവാവ് പറയുന്നത്. യുവതിയുടെ മൃതദേഹം ഹോസ്പിറ്റലിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments