HomeNewsLatest Newsമലപ്പുറം വട്ടപ്പാറയിൽ ഉള്ളി ലോറി തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു

മലപ്പുറം വട്ടപ്പാറയിൽ ഉള്ളി ലോറി തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു

മലപ്പുറത്ത് വട്ടപ്പാറയിൽ ഉള്ളി കയറ്റി വന്ന ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു.നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിലൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments