HomeAround KeralaPathanamthittaപനി ബാധിച്ച് ആശുപത്രിയിലെത്തിയ ആറ് വയസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പനി ബാധിച്ച് ആശുപത്രിയിലെത്തിയ ആറ് വയസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: കടുത്ത പനി ബാധിച്ച് ആശുപത്രിയിലെത്തിയ ആറ് വയസുകാരിയെ യുവാവ് പീഡിപ്പിയ്ക്കാൻ ശ്രമിച്ചു. സംഭവത്തിൽ പത്തനംതിട്ട അടൂർ ചിറ്റാണിമുക്ക് സ്വദേശിയായ രഞ്ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ കരുവാറ്റ ജംഗ്ഷനിൽ ഫയർ സ്റ്റേഷന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലാണ് കടുത്ത പനി ബാധിച്ച ആറ് വയസുകാരിയെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റ് ചെയ്തു.

rape ff

ഉച്ചയ്ക്ക് കുട്ടിയെ മുറിയിലാക്കി അമ്മ ഭക്ഷണം വാങ്ങാൻ പുറത്തുള്ള കടയിലേക്ക് പോയി. കുഞ്ഞിന്റെ അമ്മ പുറത്തേയ്ക്ക് പോകുന്നത് കണ്ട രഞ്ജി മുറിയ്ക്ക് അകത്തേയ്ക്ക് കയറി കുഞ്ഞിനെ പീഡിപ്പിയ്ക്കാൻ ശ്രമിച്ചു. എന്നാൽ, കുഞ്ഞ് കരഞ്ഞതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട്, കുഞ്ഞിന്റെ അമ്മയുടെ പരാതിയിൽ, സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments