HomeAround KeralaIdukkiവികാരിയച്ചനു പിന്നാലെ പൂജാരിയും....... ഇടുക്കിയിൽ 70 വയസുകഴിഞ്ഞ വൃദ്ധയെ യുവപൂജാരി പീഡിപ്പിച്ചത് ഇങ്ങനെ !!

വികാരിയച്ചനു പിന്നാലെ പൂജാരിയും……. ഇടുക്കിയിൽ 70 വയസുകഴിഞ്ഞ വൃദ്ധയെ യുവപൂജാരി പീഡിപ്പിച്ചത് ഇങ്ങനെ !!

വികാരിയച്ചൻ പള്ളിമേടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ നടുക്കം മാറും മുൻപേ യുവ പൂജാരിയും പീഡനത്തിന് പിടിയില്‍.. പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍ പെട്ട മദ്ധ്യവയസ്കയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുണ്ടക്കയം മടുക്കാവള്ളിക്കാട്ടില്‍ വൈശാഖ് (20) എന്ന ശാന്തിക്കാരനാണ് പോലീസ് പിടിയിലായത്. ഒരു മാസം മുമ്ബാണ് സംഭവം നടന്നത്.

 

 

 

താത്കാലിക ക്ഷേത്ര ശാന്തിക്കാരനായി ഒഴിവുള്ള സ്ഥലങ്ങളില്‍ പ്രതി പോകാറുണ്ട്. ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ ഒരു ദിവസത്തെ ശാന്തി പണിക്കെത്തിയ പ്രതി പുറക് വശത്തെ ഒഴിഞ്ഞ മുറിയില്‍ വെച്ച്‌ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ സംഭവം പുറത്ത് പറയാതിരുന്ന സ്ത്രീ കടുത്ത മാനസിക സമ്മര്‍ദ്ദത്തിൽ ആയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനം വിവരം അറിയുന്നത്. തുടര്‍ന്ന് ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ പീഡനം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസിനേയും വിവരം അറിയിച്ചു.
ഉടന്‍ തന്നെ ഭൂമിക അധികൃതര്‍ സ്ത്രീയെ ഇടുക്കി വനിതാ സെല്ലിലേക്ക് അയ്യക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി വൈദ്യ പരിശോധന നടത്തിയ ശേഷം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി സി ഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് താൻ പിന്‍മാറിയതിന്റെ യഥാർത്ഥ കാരണം തുറന്നു പറഞ്ഞു വൈക്കം വിജയലക്ഷ്മി !

നിങ്ങളുടെ ജന്മദിനം നിങ്ങളുടെ ലൈംഗികസ്വഭാവത്തെപ്പറ്റി പറയുന്നത് എന്തെന്നറിയേണ്ടേ ?

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments