HomeNewsVideo-Newsവരുന്നത് കൊടും വരൾച്ച !! ജലം പാഴാക്കുന്നോ ? ഈ ചെറിയ വീഡിയോ നിങ്ങളെ...

വരുന്നത് കൊടും വരൾച്ച !! ജലം പാഴാക്കുന്നോ ? ഈ ചെറിയ വീഡിയോ നിങ്ങളെ മാറ്റി ചിന്തിപ്പിച്ചേക്കാം !

നാട് കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. എന്നിട്ടും ജലചൂഷണം തുടരുകയാണ്. കൊടുംവേനലും എത്തിയതോടെ ദാഹ ജലത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുകയാണ്. അപ്പോള്‍ ജന്തുക്കളുടെ കാര്യം പറയണോ. മനുഷ്യര്‍ ദാഹജലത്തിനായി നെട്ടോട്ടമോടുന്ന ഈ കാലത്ത് പറവകളും, മൃഗങ്ങളുമെല്ലാം ദാഹജലം തേടുന്നതും നിത്യകാഴ്ചയാണ്. അവറ്റകള്‍ക്ക് ദാഹജലം വേനലില്‍ ഒരുക്കണം. അത് മനുഷ്യന്റെ കടമയാണെന്ന് ഓര്‍മപ്പെടുത്തുന്ന വീഡിയോയാണ് ചുവടെ. ഈ വീഡിയോ ചിലപ്പോള്‍ നിങ്ങളെ മാറ്റി ചിന്തിപ്പിച്ചേക്കാം.

 

 

 

വൈദ്യുതി യൂണിറ്റ് വില വര്‍ധിക്കുമെന്ന് കേട്ടാല്‍ വീട്ടില്‍ വൈദ്യുതി ഉപകരണങ്ങളുടെ പ്രവര്‍ത്തനം കുറക്കും. പച്ചക്കറിക്ക് പൊള്ളുന്ന വിലയെന്ന് കേട്ടാല്‍ വാങ്ങുന്നത് കുറക്കും. അങ്ങിനെ എന്തിനും ഏതിനും വില കൂടിയാല്‍ വാങ്ങുന്ന അളവില്‍ കുറവ് വരുത്തുന്നവരാണ് നമ്മളില്‍ പലരും.
എന്നാല്‍ വരാനിരിക്കുന്നത് കൊടുംവേനലാണെന്ന് തിരിച്ചറിഞ്ഞിട്ടും വളരെ ചുരുക്കം പേര്‍ മാത്രമായിരിക്കും ജലത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ടാകുക. മനുഷ്യന്റെ അമിതമായി ജല ഉപയോഗത്തെ തുറന്നുകാട്ടുന്നതാണ് വീഡിയോ. പാലക്കാട് സ്വദേശിയായ ബൈജുനാരായണന്‍ ഒരുക്കിയ ഈ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത് അഫീഫ ഹുസൈനും അസ്‌കര്‍ അലിയുമാണ്. സതീഷ് പുലരിയാണ് വീഡിയോ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് താൻ പിന്‍മാറിയതിന്റെ യഥാർത്ഥ കാരണം തുറന്നു പറഞ്ഞു വൈക്കം വിജയലക്ഷ്മി !

നിങ്ങളുടെ ജന്മദിനം നിങ്ങളുടെ ലൈംഗികസ്വഭാവത്തെപ്പറ്റി പറയുന്നത് എന്തെന്നറിയേണ്ടേ ?

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments