“ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാൽ പട്ടിയെ തല്ലുന്നപോലെ തല്ലും” : പിസി ജോർജിനെ ഭീഷണിപ്പെടുത്തി യുവാവ് ! വീഡിയോ

15

ജനപക്ഷ സ്ഥാനാർഥി പി സി ജോർജിനെ ഭീഷണിപ്പെടുത്തി യുവാവ്. ഫേസ്ബുക് വീഡിയോയിലൂടെയാണ് യുവാവിനെ ഭീഷണി. “ഇനി ഈരാറ്റുപേട്ട  പരിസരത്ത്നിന്നെ കണ്ടാൽ പട്ടിയെ തല്ലുന്നത് പോലെ തല്ലുമെന്ന് യുവാവ് വീഡിയോയിൽ പറയുന്നു. എന്നാൽ ഈ പറയുന്നയാൾ പേട്ടക്കാരൻ ആകാൻ ഒരു സാധ്യതയുമില്ല എന്ന് പി സി ജോർജ് പ്രതികരിച്ചു. പറയുന്നിടത്ത് താൻ ചെല്ലാം തന്റെടം ഉണ്ടെങ്കിൽ തല്ലട്ടെ എന്നും പി സി ജോർജ് പറഞ്ഞു. വീഡിയോ കാണാം.

https://m.facebook.com/story.php?story_fbid=4469986746362982&id=100000551012723