തകർന്നുവീഴുന്ന വിമാനത്തിൽ നിന്നും പുറത്തേക്കു തെറിച്ചുവീഴുന്ന പൈലറ്റിന്റെ വീഡിയോ വൈറൽ; വീഡിയോ കാണാം

89

യുദ്ധ വിമാനത്തിൽ നിന്നും രക്ഷപ്പെടുന്ന പൈലറ്റിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നു. തെക്കൻ കാലിഫോർണിയയിലെ മാർച്ച് എയർ റിസർവ് ബേസില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എഫ് 16 വിമാനത്തിന്റെ സീറ്റ് എജക്റ്റ് ചെയ്‍ത് പൈലറ്റ് പാരച്യൂട്ടിൽ പുറത്തേക്ക് തെറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. വീഡിയോ കാണാം