HomeWorld NewsUSAഅമേരിക്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി; ബജറ്റ് സെനറ്റില്‍ പാസായില്ല; ട്രഷറിയില്‍നിന്നുള്ള ധനവിനിമയം പൂര്‍ണമായും മുടങ്ങും

അമേരിക്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി; ബജറ്റ് സെനറ്റില്‍ പാസായില്ല; ട്രഷറിയില്‍നിന്നുള്ള ധനവിനിമയം പൂര്‍ണമായും മുടങ്ങും

അമേരിക്കയില്‍ ഗുരുതര സാന്പത്തിക പ്രതിസന്ധി. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. ഫെബ്രുവരി 26 വരെയുള്ള ബജറ്റാണ് സെനറ്റ് തള്ളിയത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ബില്‍ പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. ഇതോടെ ട്രഷറിയില്‍നിന്നുള്ള ധനവിനിമയം പൂര്‍ണമായും മുടങ്ങും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുഎസ് നേരിടുന്ന രണ്ടാമത്തെ സാന്പത്തിക പ്രതിസന്ധിയാണിത്. 2013ല്‍ ബറാക് ഒബാമയുടെ ഭരണകാലത്തുണ്ടായ സാന്പത്തിക പ്രതിസന്ധിയില്‍ ലക്ഷക്കണക്കിനു പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments