HomeWorld NewsGulfഒമാന്‍ വിസ നിയന്ത്രണം ആറു മാസത്തേക്കു കൂടി മാത്രം !

ഒമാന്‍ വിസ നിയന്ത്രണം ആറു മാസത്തേക്കു കൂടി മാത്രം !

 

ജോലിക്കായി ഗൾഫിൽ പോകാൻ ഇനി 6 മാസം കൂടി മാത്രം കാത്തിരിപ്പ്. ഒമാന്‍ വിസ നിയന്ത്രണം ആറു മാസത്തേക്കു കൂടി മാത്രമായിരിക്കും. കാര്‍പന്ററി വര്‍ക്‌ഷോപ്പ്, അലൂമിനിയം വര്‍ക്‌ഷോപ്പ്, മെറ്റല്‍ വര്‍ക്‌ഷോപ്പ്, ബ്രിക്ക് ഫാക്ടറി തുടങ്ങിയ മേഖലകളിലേക്കുള്ള വിസ നിയന്ത്രണമാണ് ദീര്‍ഘിപ്പിച്ചത്. ഒട്ടക പരിപാലനം, സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിങ് എന്നീ ജോലികള്‍ക്കുള്ള വീസ നിയന്ത്രണം തുടരാന്‍ കഴിഞ്ഞമാസം മാനവവിഭവ മന്ത്രാലയം തീരുമാനിച്ചിരുന്നു.

 

 

 

പുതിയ വിസ അനുവദിക്കുന്നതില്‍ മാത്രമാണ് നിയന്ത്രണമെന്നും നിലവിലുള്ള ജോലിക്കാര്‍ക്കു വിസ പുതുക്കാമെന്നും മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി.2014 ജനുവരി ഒന്നു മുതലാണ് വിവിധ ജോലികള്‍ക്കു ആറു മാസത്തേക്കു വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എക്‌സലന്റ്, ഇന്റര്‍നാഷനല്‍ ഗ്രേഡുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികള്‍ക്കും സര്‍ക്കാര്‍ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിസ അനുവദിക്കും.

ഗോപികമാരെ ഹാന്‍ഡില്‍ ചെയ്യാനറിയുന്ന കൃഷ്ണനാണ് മോഹന്‍ലാല്‍ – ശ്വേത മേനോന്‍ ഇങ്ങനെ പറഞ്ഞതിന് പിന്നിലൊരു കാരണമുണ്ട് !

ഉത്സവ പറമ്പിൽ ആദ്യം അടുത്തിരുന്നു, പിന്നെ സ്വകാര്യ ഭാഗങ്ങളിൽ……. പാറശാലയിൽ യുവാവ് ഉത്സവപ്പറമ്പിൽ വിദ്യാർത്ഥിനിയോട് ചെയ്തത് !

വഴിയിലൂടെ നടന്നു പോകുന്നവരുടെ ശരീരത്തില്‍ തുപ്പും….പക്ഷെ അത് വേറൊരു സിംബലാണ്……സൂക്ഷിക്കുക ! ഷാർജയിൽ തട്ടിപ്പിനിരയായ യുവാവ് ആ പുതിയ തട്ടിപ്പിനെക്കുറിച്ച് പറയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments