HomeWorld NewsGulfമുഖ്യമന്ത്രിപിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ പ്രവാസിമലയാളിക്ക് ഡൽഹി വിമാനത്താവളത്തില്‍ കിടിലൻ പണി

മുഖ്യമന്ത്രിപിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ പ്രവാസിമലയാളിക്ക് ഡൽഹി വിമാനത്താവളത്തില്‍ കിടിലൻ പണി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ പ്രവാസി കൃഷ്ണകുമാരന്‍ നായരെ ഡല്‍ഹി വിമാനത്താവളത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേരള പൊലീസിന് കൈമാറിയ ഇയാളെ കൊച്ചിയിലെത്തിക്കും. ദുബൈയില്‍ നിന്ന് ഫേസ്ബുക്ക് ലൈവിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും കുടുംബാംഗങ്ങളെ ബലാല്‍സംഘം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാരന്‍ നായര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments