HomeWorld NewsGulfപ്രവാസികള്‍ക്ക് വമ്പന്‍ പണി വരുന്നു...... 14,500 രൂപവരെ മാസംതോറും നഷ്ടപ്പെട്ടേക്കാം !

പ്രവാസികള്‍ക്ക് വമ്പന്‍ പണി വരുന്നു…… 14,500 രൂപവരെ മാസംതോറും നഷ്ടപ്പെട്ടേക്കാം !

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഏറ്റവും വലിയ ആകര്‍ഷണം നികുതി രഹിത ശമ്പളം ആണ്. എന്നാല്‍ അതെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തുന്ന പുതിയ പരിഷ്‌കാരങ്ങള്‍ പ്രവാസികളെ ബാധിക്കും എന്ന് ഉറപ്പാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നികുതി ഏര്‍പ്പെടുത്താനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രത്യേക ഫീസ് ഈടാക്കാനാണ് ബജറ്റ് തീരുമാനം. 2020 വരെ നിശ്ചിത തുക പ്രവാസികള്‍ അടച്ചേ മതിയാവൂ. എത്രരൂപ ആയിരിക്കും ഫീസ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എണ്ണൂറ് സൗദി റിയാല്‍ വരെ ആകാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

പ്രവാസികള്‍ നിശ്ചിത തുക ഫീസ് ആയി അടക്കണം എന്നാമ് സൗദി അറേബ്യയുടെ തീരുമാനം. 2017 ലെ ബജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചെറിയ തുകയായിരിക്കും പ്രവാസികള്‍ അടയ്‌ക്കേണ്ടി വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ തുക വര്‍ഷം തോറും കൂടും. 2020 വരെ ഫീസ് അടക്കണം എന്നാണ് തീരുമാനം. സൗദി അറേബ്യയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് അനുസരിച്ചായിരിക്കും ഫീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിലെ എത്രപേര്‍ ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നതിനനുസരിച്ച് ഫീസും കൂടും. എത്ര ആയിരിക്കും ഫീസ് എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരം ലഭ്യമല്ല. എണ്ണൂറ് റിയാല്‍ വരെ ഫീസ് അടയ്‌ക്കേണ്ടിവരും എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ മുന്നറിയിപ്പ് സത്യമാവുമോ ? വിശുദ്ധ ജാനിയൂരിസിന്റെ രക്തം ഇത്തവണ ദ്രാവകമായില്ല !

നോട്ടുകൾ മാറാൻ വൈകിയതിന് പ്രൊഫസർ നൽകിയ വ്യത്യസ്തമായ വിശദീകരണം !

ഫേസ്ബുക് ലൈവിൽ വ്യത്യസ്തമായി യുവതിയുടെ ആത്മഹത്യ ശ്രമം ! ലൈവ് കണ്ട വീട്ടുടമ രക്ഷകനായത് ഇങ്ങനെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments