HomeWorld NewsEuropeഅയർലണ്ടിൽ നടക്കുന്ന 'സനാതന' ഭഗവത്‌ഗീത ശിൽപശാല റജിസ്റ്റ്രേഷൻ ആരംഭിച്ചു

അയർലണ്ടിൽ നടക്കുന്ന ‘സനാതന’ ഭഗവത്‌ഗീത ശിൽപശാല റജിസ്റ്റ്രേഷൻ ആരംഭിച്ചു

സനാതന അയർലൻറ് സംഘടിപ്പിക്കുന്ന ഭഗവത്‌ ഗീത ശിൽപ ശാലയിലേക്കുള്ള റജിസ്റ്റ്രേഷൻ ആരംഭിച്ചു. ആഗസ്റ്റ്‌‌ മാസം 4ന്‌ കാർലോയിൽ സംഘടിപ്പ്പിച്ച ചടങ്ങിൽ ട്രസ്റ്റി പ്രസിഡന്റ് സനാതന അയർലന്റ്‌ വെബ്‌ സൈറ്റ്‌‌ പ്രകാശനം ചെയ്തു. www.sanatanaireland.com എന്ന വെബ്‌ സൈറ്റിൽ ഭഗവത്‌ ഗീത ശിൽപശാല റെജിസ്റ്റ്രേഷനുള്ള സൗകര്യംഒരുക്കിയിട്ടുണ്ട്‌.

 

 

പ്രധാനമായും കുട്ടികൾക്കായി നടത്തുന്ന ഈ പരിപാടി, ഡെഫ്‌ വില്ലേജ്‌ അയർലന്റിലെ സെന്റ്ജോസഫ്‌ ഹാളിൽ സെപ്തംബർ 25ന്‌ രാവിലെ 9.00 മണിക്ക്‌ തുടങ്ങി വൈകുന്നേരം 4.30 മണിയോടെ അവസാനിക്കും. Eire Vedanta Society സ്ഥാപകൻ ശ്രീ പൂർണ്ണാനന്ദ സ്വാമിജി ശിൽപശാലക്ക്‌ നേതൃത്ത്വം നൽകും. കുട്ടികളുടെ ഗീതാപാരായണം, സ്ലൈഡ്‌ ഷോകൾ തുടങ്ങിയവ ശിൽപ ശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

 

താൽപര്യപ്പെടുന്നവർ www.sanatanaireland.com എന്ന വെബ്‌ സൈറ്റ്‌ സന്ദർശിച്ച്‌ സെപ്തംബർ 15ന്‌ മുൻപായി റെജിസ്റ്റർ ചെയ്യേണ്ടതാണ്‌.

പ്രണാമങ്ങളോടെ
സനാതന അയർലാന്റ്‌ ടീം.

പള്ളിയിൽ സാത്താന്റെ വിളയാട്ടം ! ഞെട്ടിത്തരിച്ച് ഇടവക അംഗങ്ങൾ !

കുഞ്ഞിനെ കണ്ടിട്ടുപോലും അടങ്ങിയില്ല; കുട്ടിയും ചോരയൊലിക്കുന്ന നെറ്റിയുമായി സന്തോഷിനെ അയാൾ അടിച്ചു വീഴ്ത്തി; കൊല്ലത്ത് നടന്ന പോലീസ് ക്രൂരത !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments