HomeUncategorizedഒരു വർഷത്തിന് ശേഷം തന്റെ ഉടമയെ കണ്ട നായ ചെയ്തത് കണ്ടോ; ഇതാണ് നായയുടെ സ്നേഹം:...

ഒരു വർഷത്തിന് ശേഷം തന്റെ ഉടമയെ കണ്ട നായ ചെയ്തത് കണ്ടോ; ഇതാണ് നായയുടെ സ്നേഹം: വൈറൽ വീഡിയോ !

ഒരു വർഷത്തിന് ശേഷം തന്റെ ഉടമയെ കണ്ട നായയുടെ അടക്കാനാവാത്ത സന്തോഷത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റിച്ചി എന്ന നായ തന്റെ പെറ്റ്‌ഡാഡിനെ ഒരു വർഷത്തിനുശേഷം എയർപോർട്ടിൽ വച്ച് കാണുകയാണ്. പെറ്റ് മോമിനൊപ്പമാണ് റിച്ചി സ്ഥലത്തെത്തിയത്. വിനി എന്ന യുവാവാണ് ഉടമ. ദൂരെ നിന്നും വിനി കൈ കാണിച്ചതും റിച്ചി ഓടിയടുത്തു. വിനിയും സന്തോഷംകൊണ്ട് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. വീഡിയോ കാണാം

https://www.instagram.com/reel/Cxar-eHL4jl/?utm_source=ig_web_copy_link

 

View this post on Instagram

 

A post shared by @ritchiethepyr

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments